Friday, June 19, 2026
29.8 C
Irinjālakuda

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസ്സ് സംഘടിപ്പിച്ചു അസോസിയേഷൻ സെക്രട്ടറി പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി ചന്ദ്രൻ എംഎൽഎ യെ പൊന്നാട അണിച്ചു. വാർഡ് കൗൺസിലർ അജിത്ത്, ജെബിവി സംസ്ഥാന പ്രസിഡണ്ട് പി ബി സത്യൻ, രക്ഷാധികാരികളായ ദിവാകരൻ, വിജി സുകുമാരൻ, എൻ.എസ്‌. സുനിൽകുമാർ , പോൾ കല്ലേലി മഞ്ജു സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു

Hot this week

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

Topics

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img