Monday, June 1, 2026
30.9 C
Irinjālakuda

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി പാരിഷ് ഹാളിൽ വച്ച് റവ. ഫാ. ജെയിംസ് പള്ളിപ്പാട്ട് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടി. എ. പ്ലാസിഡ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ്‌ ബാബു തെക്കേക്കര റിപ്പോർട്ടും ട്രഷറർ മാത്തൻ തെക്കേക്കര കണക്കുകളും അവതരിപ്പിച്ചു. ഇരിങ്ങാലക്കുട MLA അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടെനെ ആദരിച്ചു. വ്രഥവാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ മാർഗ്രെറ്റ് മാത്യു തെക്കേക്കര യെ അനുമോദിച്ചു. ഫാ. ഷാജി തെക്കേക്കര, സി. ജൻസി സി. പൗലിട്ട ജെയ്സൺ തെക്കേക്കര, വർഗീസ്‌ ജോർജ് തെക്കേക്കര എന്നിവർ സംസാരിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

Topics

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...
spot_img

Related Articles

Popular Categories

spot_imgspot_img