Wednesday, June 18, 2025
28.9 C
Irinjālakuda

Obituaries

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് 14-> വാർഡ് പുല്ലൂർ കുഞ്ഞുമാണിക്യൻ മൂല റേഷൻ കടയ്ക്ക് സമീപം തുമ്പരത്തി വീട്ടിൽ വിശ്വംഭരൻ ഭാര്യ രാധാമണി ( 63 ) അന്തരിച്ചു. മകൾ ശില്പ. മരുമകൻ രഞ്ജിത്ത് സംസ്കാരം...

കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്ത് 7- വാർഡ് നിലംപതി എസ് എൻനഗർചാർത്താംകുടത്ത് വീട്ടിൽ കുഞ്ഞിരാമൻ മകൻ രവീന്ദ്രൻ ( 73 ) രാവിലെ ബസ് സ്റ്റാൻഡിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. ഉടൻ സർക്കാർ ജനറൽ...
spot_imgspot_img

മരണപ്പെട്ടു

ഇരിങ്ങാലക്കുട സഹകരണ ഹോസ്പിറ്റൽ പി.ആർ.ഒ ജീമോൾ ഷാജൻ മരണപ്പെട്ടു. സംസ്കാരം പിന്നീട്.

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത നടുക്കമാണ് ദുരന്തം രാജ്യത്തിനു നൽകിയിരിക്കുന്നത്....

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലുള്ള അന്വേഷണസംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു.

പ്രസ്സ് ക്ലബ്ബ് ആദരാഞ്ജലികൾഅര്‍പ്പിച്ചു

അന്തരിച്ച കാട്ടിക്കുളം ഭരതന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ

വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.ലോകമലേശ്വരം പനാണ്ടി വലയിൽ ബിനേഷിൻ്റെ ഭാര്യ 32 വയസ്സുള്ള *സുമി* ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത...

അന്തരിച്ചു

നഗരസഭ 10- വാർഡ് കുഴിക്കാട്ട് ക്കോണം പയ്യപ്പിള്ളി വീട്ടിൽ പരേതനായ ചാത്തൻ മകൾ തങ്ക ( 75 )( കർഷക തൊഴിലാളി യൂണിയൻ KSKTU അംഗം...