എടതിരിഞ്ഞി എച്ച് ഡി പി സമാജം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ബിജെപി കോൺഗ്രസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾക്ക് 1115 മുതൽ 1220 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ പാനലിന് 313 മുതൽ 414 വോട്ടു വരെയാണ് ലഭിച്ചത്. എം കെ മനോജ് മാസ്റ്റർ ( പ്രസിഡണ്ട്) ,എ ആർ ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്), സി എസ് ഷാജി മാസ്റ്റർ (സെക്രട്ടറി) ഉദയകുമാർ കല്ലട ( ജോ സെക്രട്ടറി) ഗിരി മാടത്തിങ്കൽ (ട്രഷറർ ) ഭരണസമിതി അംഗങ്ങളായി സുരേഷ് കാവല്ലൂർ, അജിതൻ വാരിശ്ശേരി, രാജൻ പുല്ലാനി ,സജിത്ത് ബാലൻ , ഷിജിൻ കൂടക്കര, സുധാകരൻ കൈമപറമ്പിൽ, ബിന്ദു സജീവൻ, ശകുന്തള രാജേന്ദ്രൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img