Wednesday, June 18, 2025
28.9 C
Irinjālakuda

Local News

വാതിൽ മാഡം ഉന്നതിയിലെ വെള്ളക്കെട്ട് ബാധിത പ്രദേശം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു.

തുടർച്ചയായ മഴയിൽ മാപ്രാണം വാതിൽമാടം ഉന്നതിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രദേശം മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ വെള്ളക്കെട്ട് പരിഹരിക്കാനും നടപടി കൾ സ്വീകരിക്കുന്നതിനും വാർഡ് കൗൺസിലർക്ക് നിർദ്ദേശം നൽകിയതായും തുടർന്ന്...

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വാതിൽമാടം കോളനി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു.

ഇരിങ്ങാലക്കുട നഗരസഭ 38-ാം വാർഡിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വാതിൽമാടം കോളനിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച് നേരിൽ കര്യങ്ങൾ വിലയിരുത്തി.കോളനി നിവാസികളുമായി അദ്ദേഹം സംസാരിച്ചു. ഉടൻ നഗരസഭയും എം...
spot_imgspot_img

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് 14-> വാർഡ് പുല്ലൂർ കുഞ്ഞുമാണിക്യൻ മൂല റേഷൻ കടയ്ക്ക് സമീപം തുമ്പരത്തി വീട്ടിൽ വിശ്വംഭരൻ ഭാര്യ രാധാമണി ( 63...

രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി കാഴചപരിമിതിയുള്ള യുവാവിനെതിരെ ആക്രമണം, പ്രതികൾ റിമാന്റിലേക്ക്

പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിൽ 2025 ജൂൺ 16-ാം തീയതി രാത്രി 9.00നും 9.10നും ഇടയിൽ, കാഴചപരിമിതിയുള്ള കിഴുപ്പിള്ളിക്കര തിയ്യത്തു പറമ്പിൽ വീട്ടിൽ ദീപു...

മിൽമയിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 315050 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്

സർക്കാർ സ്ഥാപനമായ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17.08.2021 തിയ്യതി മുതൽ 23.102022 തിയതി വരെയുള്ള കാലയളവിൽ...

വീടുകയറി ആക്രമണം സ്റ്റേഷൻ റൗഡി ഷാഹിദ് റിമാന്റിലേക്ക്

17.06.2025 തിയ്യതി പുലർച്ചെ 1.30 മണിക്ക് തളിക്കുളത്തുള്ള നസീബ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന തളിക്കുളം സ്വദേശി അറക്കവീട്ടിൽ നവാസ് 41 വയസ്സ് എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച്...

സംസ്കാരസാഹിതി പടിയൂർ മണ്ഡലം കമ്മിറ്റി ചുമതല ഏറ്റെടുക്കുകയും വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

എടതിരിഞ്ഞി സംസ്കാരസാഹിതി പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തി .പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം...

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ട്രാൻസ്‌ജെൻഡർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട: ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കൈത്താങ്ങേക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് സാമൂഹ്യ പ്രവർത്തന വിഭാഗമായ 'ഇനാര' യുടെയും...