30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: September 30, 2020

ഇരിങ്ങാലക്കുട നഗരസഭക്കെതിരെ കൂടൽമാണിക്യം ദേവസ്വം ഹൈകോടതിയിലേക്ക്

ഇരിങ്ങാലക്കുട:അപകടവസ്ഥയിലായ കൂടൽമാണിക്യം ദേവസ്വം വക കെട്ടിടമായ മണിമാളികയിൽ കച്ചവടം ചെയ്യാൻ അനുമതി നൽകിയ നഗരസഭക്കെതിരെ ദേവസ്വം രംഗത്ത്. അപകടാവസ്ഥയിൽ എന്ന് നഗരസഭയും പൊതുമരാമത്തു വകുപ്പും സെർട്ടിഫൈ ചെയ്ത കെട്ടിടത്തിൽ കച്ചവടം...

തൃശൂർ ജില്ലയിൽ 808 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) 808 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ബുധനാഴ്ച 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...

സംസ്ഥാനത്ത് ഇന്ന് (Sep 30 )8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (Sep 30 )8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട്...

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നഗരസഭക്ക് സാനിറ്റയിസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നൽകി ക്രൈസ്റ്റ് കോളേജ്...

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സാനിറ്റയിസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നഗരസഭക്ക് നൽകി. നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന...

പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി

പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി. സംസ്കാരകർമ്മം നാളെ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച്...

സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണം.

ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും അത് തടയാൻ പര്യാപ്തമായ നിയമനിർമ്മാണം നടത്തണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് യോഗം...

ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട:മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥമൂലം കൊല്ലപ്പെട്ട രണ്ടു പിഞ്ചു കുട്ടികൾക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം...

ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ, 92) അന്തരിച്ചു

എടക്കുളം: റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജർ ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ, 92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് എടക്കുളം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: കാരൂർ തോട്ടാപ്പിള്ളി ഏല്യാമ്മ. മക്കൾ: ജാൻസി, ജോർജ്,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe