അഗതികള്‍ക്ക് സഹായമേകി ഫെഡറല്‍ ബാങ്ക്

177

കാറളം പഞ്ചായത്തിലെ അഗതി അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനുള്ള സാധന സാമഗ്രികള്‍ ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് മാനേജര്‍ പ്രേം ജോയില്‍ നിന്നും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ T. പ്രസാദ് എറ്റുവാങ്ങുന്നു. അസി.സെക്രട്ടറി ജയ്‌സന്‍, ഷൈജവെട്ടിയാട്ടില്‍. എന്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു

Advertisement