ദേശീയ തല കഥാവതരണത്തിൽ ശാന്തിനികേതനിലെ നന്ദന ജയചന്ദ്രന് മൂന്നാം സ്ഥാനം

45
Advertisement

ഇരിങ്ങാലക്കുട :ഉത്തർപ്രദേശിലെ നോയിഡയിൽ സംഘടിപ്പിച്ച സി.ബി .എസ്.ഇ ദേശീയ തല കഥാവതരണ മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നന്ദന ജയചന്ദ്രൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി .തിരുവനന്തപുരം റീജിയണിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തല മത്സരത്തിലേക്ക് നന്ദന അർഹത നേടിയത് .’റോഡ് എഹെഡ് ‘ എന്ന വിഷയത്തെ അധികരിച്ചായിരുന്നു കഥാവതരണം

Advertisement