Home 2019
Yearly Archives: 2019
ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം;യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപജ്വാലതെളിയിക്കലും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയില്‍ ബൂത്ത് കേന്ദ്രങ്ങളില്‍ ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടത് പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. വര്‍ഗ്ഗീയതയുടെ വിളഭൂമിയാക്കി മാറ്റാനുള്ള വര്‍ഗ്ഗീയ...
കാട്ടൂര്‍ ഗവ. സ്‌കൂള്‍ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു
കാട്ടൂര്‍ ഗവ.സ്‌കൂളിന്റെ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു. എസ് എസ് എല്‍ എസി 2000 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തിലാണ് സംഗമം നടത്തിയത് . പഴയതലമുറക്ക് തങ്ങള്‍ പഠിച്ചിറങ്ങിയ സ്‌കൂളിനെ ഒരു...
ഇരിഞ്ഞാലക്കുട താലൂക്ക് ഹോസ്പിറ്റല്‍ റിട്ടയേഡ് നഴ്‌സിംഗ്‌ഹെഡ് സീത അന്തരിച്ചു
ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിന് സമീപം വലിയ വീട്ടില്‍ പരേതനായ വി.കെ ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ സീത ( സതി ) 73 വയസ്സ് അന്തരിച്ചു സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
മകള്‍: മഞ്ജു. മരുമകന്‍:...
നാടും നഗരവും ഇളക്കിമറിച്ച് എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ റോഡ് ഷോ
ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായുള്ള റോഡ് ഷോ ഇന്ന് രാവിലെ 8 ന് കൊമ്പൊടിഞ്ഞാമാക്കല്‍ ജംങ്ഷനില്‍നിന്ന് ആരംഭിച്ചു.തുടര്‍ന്ന് ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, പുല്ലൂര്‍ അണ്ടിക്കമ്പനി,...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം റാങ്ക്
ഇരിങ്ങാലക്കുട- 2019 ല്‍ കെ.ടി.യു യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിലെ സെല്‍ഫ് ഫിനാന്‍സിംഗ് എഞ്ചിനീയറിംഗ് കോളേജുകളില്‍...
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും...
ഓയ്ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത...
ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം നിര്യാതയായി
പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം (95) നിര്യാതയായി.സംസ്‌ക്കാര ശുശ്രൂഷാ കര്‍മ്മം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍...
ബിബിന്‍ കൊലപാതകം : അഞ്ചാം പ്രതി അറസ്റ്റില്‍
എടക്കുളം : കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍.2019 ഫെബ്രുവരി മാസത്തില്‍ 16 തിയ്യതി കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടക്കുളം എന്ന സ്ഥലത്തു വച്ച് ഉണ്ടായ സംഘട്ടനത്തില്‍ മാപ്രാണം സ്വദേശി ഓട്ടാരത്തില്‍ വീട്ടില്‍...
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ആയി ചാര്‍ജ്ജെടുത്ത വേണു.ജി
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ആയി ചാര്‍ജ്ജെടുത്ത വേണു.ജി
എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ്
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് നടന്നു.യോഗം ഡയറക്ടര്‍ പി.കെ. പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍...
ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാര്‍
താഴെക്കാട്: താഴെക്കാട് സിഎല്‍സി സംഘടിപ്പിച്ച താഴെക്കാട് ചാമ്പ്യന്‍സ് ലീഗില്‍ ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാരായി. ന്യൂ റേവര്‍ താഴെക്കാടിനെ 2-1 ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു കിരീടം നേടിയത്. ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയി ഹിമല്‍,...
മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ നിറയെ കോഴിവേസ്റ്റ് : യാത്ര ദുഷ്‌ക്കരമെന്ന് നാട്ടുകാര്‍
മാപ്രാണം : ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ സാമൂഹ്യദ്രോഹികള്‍ നിറയെ കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നു.റോഡിന്റെ അരികില്‍ ഇരുവശങ്ങളിലും പലയിടങ്ങളിലായി ഇടവിട്ട് ഇടവിട്ടാണ് കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നത്.ഓരോ ആഘോഷങ്ങള്‍ കഴിഞ്ഞുവരുന്ന ദിനങ്ങളില്‍ ഇത്തരം വേസ്റ്റ് നിക്ഷേപങ്ങള്‍ പതിവാണ്.ദുര്‍ഗന്ധം വമിക്കുന്നതും...
ഇന്ന് പെസഹാ : ഇരിങ്ങാലക്കുട കത്തീഡ്രല്‍ പളളിയില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടന്നു
ഇരിങ്ങാലക്കുട : വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കികൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയുമായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൂടിയാണ് പെസഹാ ആചരണം. ഇരിങ്ങാലക്കുട...
കടുത്ത വേനലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി
നടവരമ്പ് : ഗവ .മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS വിദ്യാര്‍ത്ഥികള്‍ ,വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനുമായി സഹകരിച്ചുകൊണ്ടു വാഴച്ചാലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി നടത്തി .വിനോദ സഞ്ചാരികള്‍ അധികമായി...
കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ല – ആര്‍. തിരുമലൈ
ഇരിങ്ങാലക്കുട : ഇന്ത്യയുടെ സ്വാതന്ത്രസമരക്കാലത്തൊന്നും സമരമുഖത്തില്ലാതിരുന്നവര്‍ പിന്നീട് വല്ലാത്ത ദേശഭക്തി ചമയുകയും മറ്റുളളവരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന കപടഭക്തര്‍, കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ലെന്ന് എ.ഐ. വൈ .എഫ് ദേശീയ സെക്രട്ടറി ആര്‍ തിരുമലൈ....
പുല്ലൂര്‍ ഊരകത്ത് വൃദ്ധയെ കാണാതായി
ഇരിങ്ങാലക്കുട- ഏപ്രില്‍ 16 ാം തിയ്യതി ഉച്ചയ്ക്ക് 12.30 ഓടെ യാണ് പുല്ലൂര്‍ ഊരകം ചങ്കരത്ത് വീട് തങ്ക ക്യഷ്ണന്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത് . ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഒന്നും പറയാതെ...
സെന്റ് ജോസഫ് കോളേജില്‍ ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കും അപേക്ഷക്ഷണിക്കുന്നു
സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഏപ്രില്‍ 29 ാം തിയ്യതി മുതല്‍ മെയ് 3 വരെ നടത്തുന്ന ശില്പശാല...
പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി
പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി
സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍
മക്കള്‍ -റോസിലി, എല്‍സി, ജോയി, റപ്പായി, ജോസഫ്,...
ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം
ഇരിങ്ങാലക്കുട- സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച...