ഇരിഞ്ഞാലക്കുട താലൂക്ക് ഹോസ്പിറ്റല്‍ റിട്ടയേഡ് നഴ്‌സിംഗ്‌ഹെഡ് സീത അന്തരിച്ചു

927
Advertisement

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിന് സമീപം വലിയ വീട്ടില്‍ പരേതനായ വി.കെ ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ സീത ( സതി ) 73 വയസ്സ് അന്തരിച്ചു സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
മകള്‍: മഞ്ജു. മരുമകന്‍: കണ്ണന്‍

Advertisement