ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം റാങ്ക്

963
Advertisement

ഇരിങ്ങാലക്കുട- 2019 ല്‍ കെ.ടി.യു യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിലെ സെല്‍ഫ് ഫിനാന്‍സിംഗ് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനവും കേരളത്തിലെ ഓവറോള്‍ കോളേജുകളില്‍ മൂന്നാം സ്ഥാനവുമാണ് കോളേജ് കരസ്ഥമാക്കിയത്. 2015 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ക്രൈസ്റ്റ് കോളേജ് ദേവമാതാ പ്രൊവിന്‍സ് സി. എം .ഐ കോണ്‍ഗ്രിഗേഷന്റെയും ക്രൈസ്റ്റ് എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement