27.9 C
Irinjālakuda
Wednesday, November 27, 2024
Home 2019

Yearly Archives: 2019

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 -അടിക്കുറിപ്പ് മത്സരം2 : ഇന്നത്തെ ഫോട്ടോ

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്‌സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ രേഖപ്പെടുത്താം .അനുയോജ്യമായ...

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ രാത്രി 8 10നും 8.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്ഥത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ കര്‍മ്മം...

കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ അധ്യക്ഷത...

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി സംഗമേശ്വരവാന പ്രസ്ഥാശ്രമത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ക്കായ് ശില്‍പശാല സംഘടിപ്പിച്ചു.3 സെഷനുകളിലായി നടന്ന ശില്‍പശാലയില്‍ പ്രവര്‍ത്തകരും സംഘടനയും എന്ന വിഷയം RSS ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ PR...

പ്ലസ് ടുവില്‍ മികച്ച മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്ത് നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട- ഹയര്‍സെക്കണ്ടറി പ്ലസ് ടു ഫലം പുറത്തുവന്നപ്പോള്‍ ഹ്യുമാനിറ്റിസ് വിഷയത്തില്‍ മികച്ച മാര്‍ക്കുകള്‍ കരസ്ഥമാക്കി നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൃഷ്ണപ്രിയ സജിത്തും ആതിര ജയകുമാറും. കൃഷ്ണപ്രിയ 1200 മാര്‍ക്കില്‍ 1184 മാര്‍ക്കുകള്‍ കരസ്ഥമാക്കിയപ്പോള്‍...

സനിതയ്ക്കും നെവിനും ആശംസകള്‍

കാരൂര്‍ പാറക്കല്‍ നാര്‍ലേലി വീട്ടില്‍ ജോസിന്റേയും ലൂസി ജോസിന്റേയും മകള്‍ സനിതയും മരത്താക്കര ആലപ്പാട്ട് തൊട്ടിയാന്‍ വീട്ടില്‍ പരേതനായ ജോസിന്റേയും ഉഷ ജോസിന്റേയും മകന്‍ നെവിന്റയും Betrothal നടന്നു.ഇരുവര്‍ക്കും ആശംസകള്‍

മാങ്ങയില്‍ നിന്ന് ഉല്‍പന്നങ്ങള്‍;നീഡ്‌സ് ശില്പശാല നടത്തി

ഇരിങ്ങാലക്കുട: മാങ്ങയില്‍ നിന്ന് വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നീഡ്‌സ് ശില്‍പശാല സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് പരിശീലനവും മാങ്ങ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം ക്ലാസെടുത്തു. എം.എന്‍.തമ്പാന്‍, മുഹമ്മദാലി കറുകത്തല എന്നിവര്‍...

സേതുവിന്റെ ‘കിളിക്കൂട് ‘സമകാലിക ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അവസ്ഥകളോട് നടത്തുന്ന ഒരു സംവാദം- ഡോ.വത്സലന്‍ വാതുശ്ശേരി.

ഇരിങ്ങാലക്കുട- ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് സേതുവിന്റെ 'കിളിക്കൂട് 'എന്ന നോവലെന്ന് കാലടി യൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം തലവനായ ഡോ.വത്സലന്‍ വാതുശ്ശേരി അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യന്‍ സ്ത്രീ ജീവിതങ്ങളെ...

ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയില്‍ പുസ്തക പ്രദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ പുസ്തക പ്രദര്‍ശനം നടത്തി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാജീവ് അധ്യക്ഷത...

ഇരിങ്ങാലക്കുട രൂപത യുവജന സംഗമം യുവെന്തൂസ് എക്ലേസിയ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട : രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള 1500 - ലേറെ യുവതീയുവാക്കള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയ്ക്ക് - യുവെന്തൂസ് എക്ലേസിയ 2ഗ19 - കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍...

വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ  അനുബന്ധ പരിപാടികള്‍ ഭക്ഷ്യസുരക്ഷാ ദിനമായ ജൂണ്‍ 7 നും, പ്രദര്‍ശനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെയും ഇരിങ്ങാലക്കുടയില്‍ നടക്കും.ജലസംരക്ഷണം,കാലാവസ്ഥാ...

ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ തിരുവുത്സവത്തിന്റെ ആവേശത്തിന്റെ ഭാഗമായ കൊട്ടിലാക്കല്‍ പറമ്പില്‍ നടത്തുന്ന എക്സിബിഷന്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.എക്സൈസ്, പോലീസ്, വനം...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍ പി പി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി കലവറ നിറക്കല്‍ ചടങ്ങിന് പ്രരംഭംകുറിച്ചു.കിഴക്കെ നടപുരയില്‍...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് ദിനം ആചരിച്ചു

ഇരിങ്ങാലക്കുട- നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരിങ്ങാലക്കുട താലൂക്ക് ഹോസ്പിറ്റലിലേക്ക് സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സ്റ്റാഫുകളുടെ നേതൃത്വത്തില്‍ കാര്‍ഡിയോ പള്മനറി...

പെനിന്‍സുല ചിറ്റ്‌സ് 20 ാം വാര്‍ഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട- പെനിന്‍സുല ചിറ്റ്‌സിന്റെ 20 ാം വാര്‍ഷികാഘോഷം (വൈസനീയം-2019) ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ചെയര്‍മാന്‍ പി ടി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓള്‍ കേരള ചിട്ടി...

ഉപയോഗശൂന്യമായ പൊതു കിണര്‍ വൃത്തിയാക്കി സ്‌നേഹധാര പ്രവര്‍ത്തകര്‍

വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് സെന്ററില്‍ പടിഞ്ഞാറ് ഭാഗത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന കടുത്ത വേനലിലും വറ്റാത്ത പൊതു കിണര്‍ സ്‌നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ഉപയോഗിക്കാതെ കിടന്നിരുന്ന കിണറിലും സമീപത്തും മാലിന്യം വലിച്ചെറിയല്‍ പതിവായിരുന്നു....

വിജയികളെ അനുമോദിച്ചു

വള്ളിവട്ടം: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. ചടങ്ങില്‍ കോളേജിലെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍കോണ്‍ ക്ലബ്ബ്...

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ശുചിത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട- മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്നത് മുന്‍നിറുത്തി ജനകീയ പങ്കാളിത്തത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ ശുചിത്വ ക്യാമ്പിന്റെ ഉദ്ഘാടനം 2019 മെയ് 10...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe