മാങ്ങയില്‍ നിന്ന് ഉല്‍പന്നങ്ങള്‍;നീഡ്‌സ് ശില്പശാല നടത്തി

287
Advertisement

ഇരിങ്ങാലക്കുട: മാങ്ങയില്‍ നിന്ന് വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നീഡ്‌സ് ശില്‍പശാല സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് പരിശീലനവും മാങ്ങ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം ക്ലാസെടുത്തു. എം.എന്‍.തമ്പാന്‍, മുഹമ്മദാലി കറുകത്തല എന്നിവര്‍ പ്രസംഗിച്ചു.

Advertisement