കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു

462
Advertisement

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ സി എല്‍ എം ഡി അനില്‍ കുമാര്‍ ദീപാലങ്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ , ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement