Home 2019
Yearly Archives: 2019
എടത്തിരിഞ്ഞി സര്‍വ്വീസ്സഹകറണബാങ്കിന് എക്‌സലന്‍സി അവാര്‍ഡ്
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സഹകരണമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സഹകാര്യം മാസികയുടെ എക്‌സലന്‍സി അവാര്‍ഡ് എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന് ലഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.മണി, സെക്രട്ടറി സി.കെ.സുരേഷ്ബാബു, എന്നിവര്‍ ജിസിഡിഎ...
ലൈബ്രറി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ മികച്ച ലൈബ്രേറിയനായി പുത്തന്‍ച്ചിറ ഗ്രാമീണ വായനശാലയിലെ എന്‍.കെ. ഹരിച്ചന്ദ്രനും മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി.അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍...
കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും ഗെയിംസ് പരിശീലനവും സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചാത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 4 സ്‌കൂളുകളില്‍ കുട്ടികളുടെ മാനസികശേഷിയും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പരിപാടിയാണ്...
മെറിറ്റ് ഡേ സംഘടിപ്പിച്ചു
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടു, എസ്.എസ്.എല്‍.സി. പരീക്ഷകൡ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ മെറിറ്റ് ഡേ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംങ്കണ്ണി ഉദ്ഘാടനം ചെയ്തു....
മഹിളാസംഘം നേതാവ് ടി.വി.ലീല അന്തരിച്ചു
ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേരളമഹിളാസംഘത്തിന്റേയും പ്രമുഖനേതാവായിരുന്നു ടി.വി ലീല(72 )നിര്യാതയായി. ബി.കെ.എം.യു.കിസാന്‍സഭ, കെട്ടിടനിര്‍മ്മാണ തൊഴിലാളിയൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വ നിരയില്‍ സജീവമായിരുന്ന ലീല. കുടുംബശ്രീ മുനിസിപ്പല്‍ സിഡിഎസ് ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കുടുംബശ്രീ...
കോടതി വളപ്പില്‍ മഴകുഴികുത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി വളപ്പില്‍ വെള്ളകെട്ടിന് ആശ്വാസമായി മഴകുഴികുത്തി.
പാട്ടിന്റെ പാലാഴി തീര്‍ത്ത് ഹരിപുരം കായലോരത്ത് ഒരു ഞാറ്റുവേല യാത്ര
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നടന്ന 'മഴമനസ്സും മഴസദസ്സും' താണിശ്ശേരി പാലം മുതല്‍ ഹരിപുരം വഴി കോതറപാലം വരെയുള്ള കെ.എല്‍.ഡി.സി.കനാല്‍തീരത്തെ തൊട്ടുണര്‍ത്തി....
പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു.
ഇരിങ്ങാലക്കുട : കേരളപോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ.തൃശ്ശൂര്‍ റൂറല്‍ പ്രസിഡന്റ് സി.കെ.ബിനയന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, റൂറല്‍ അഡിഷണല്‍...
കണ്‌ഠേശ്വരത്ത് -കൊതുമ്പിശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കണം, റസിഡന്‍സ് അസോസിയേഷന്‍
ഇരിങ്ങാലക്കുട: കുണ്ടുകുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിക്കിടക്കുന്ന കണ്‌ഠേശ്വരം കൊതുമ്പ് ചിററോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.മഴതുടങ്ങിയതിന് ശേഷം ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടായിട്ടുണ്ട്. നഗരസഭാ പരിധിയില്‍പെട്ട റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും...
കലയുടെ ആത്മാവു കണ്ടെത്താന്‍ കഴിയണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഇരിങ്ങാലകുട: കലയെകലയായികണാനും അതിനെ ആ രീതിയില്‍ വീക്ഷിക്കാനും കഴിയാത്ത സമൂഹമായി കേരളസമൂഹം മാറിയിരിക്കുന്നുവെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ...
മഹാപ്രളയത്തില്‍പെട്ടവര്‍ക്ക് വീട് നല്‍കി
ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കാറളം സഹകരണ ബാങ്കിന്റെയും സംയുക്ത സംരംഭത്തില്‍ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദധതി പ്രകാരം കാറളം ബാങ്ക് പണിത് നല്‍കുന്ന ആറാമത് വീടായ...
കൂടല്‍മാണിക്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധവകുപ്പുമേധാവികളുടെ യോഗം വിളിക്കും : ദേവസ്വം മന്ത്രി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ഇന്ന് ഉച്ചക്ക് 3 മണിക്ക് സന്ദര്‍ശിച്ച ദേവസ്വം മന്ത്രി കടകംമ്പിളളി സുരേന്ദ്രന്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ടൂറിസം വകുപ്പിന്റെ ധന സഹായത്തോടെ കിറ്റ്‌കോ നിര്‍വ്വഹണ ഏജന്‍സിയായി പണിതീര്‍ത്ത...
ജീവിത മൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണം; സിസ്റ്റര്‍ ഡോ.ഇസബെല്‍
ഇരിങ്ങാലക്കുട: സമൂഹത്തില്‍ നിന്നും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണമെന്ന് സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഇസബെല്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ രൂപത മാതൃവേദിയുടെ...
കരുത്തന്‍മാര്‍ തിരിച്ചുവരുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ക്രമസമാധാന രംഗത്ത് കരുത്ത് തെളിയിച്ച മുന്‍ ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷകുമാറും തിരിച്ച് വരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന സ്ഥലമാറ്റങ്ങളുടെ ഭാഗമായാണ് രണ്ടുപേരും ഇരിങ്ങാലക്കുടയിലേക്ക് തിരിച്ച്...
കാര്‍ഷിക സംസ്‌കൃതി പുന: സ്ഥാപനം വിദ്യാര്‍ത്ഥികളിലൂടെ ആകണം പ്രൊഫ.കെ.യു.അരുണന്‍
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടവരമ്പ് ചിറവളവ് പാടശേഖരത്തില്‍ ആവേശകരമായ ഞാറുനടീല്‍ മത്സരം അരങ്ങേറി. വിവിധ തലമുറകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും, പ്രായമായവരും ഉള്‍പ്പെട്ട 45 ഓളം പേര്‍ ഞാറുനടീല്‍...
പരിസ്ഥിതി സന്ദേശം നല്‍കി സൈക്കിള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുക എന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ സൈക്കിളുകള്‍ സമ്മാനിച്ചു. തവനീഷ് പ്രവര്‍ത്തകരാണ് പുത്തന്‍ചിറ ഗവ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍...
വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഞാറുനടീല്‍ മത്സരത്തിനുള്ള കളമൊരുങ്ങി.
വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ
ഞാറുനടീല്‍ മത്സരത്തിനുള്ള കളമൊരുങ്ങി.
സ്ഥലം നടവരമ്പ് ചിറവളവ്. തിയതി. 15.6.19. സമയം. 2 മണി.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7736000405 ബന്ധപ്പെടുക
കാലിക്കറ്റ് സര്‍വ്വകലാശാല കായിക ചാമ്പ്യന്‍ഷിപ്പ് ഹാട്രിക് വിജയം ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : കായികരംഗത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏറ്റവും മികച്ച കോളേജിന് സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരം മൂന്നാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നിലനിര്‍ത്തി. പുരുഷവിഭാഗം ഇനത്തിലും, മൊത്തം പോയിന്റ് ഇനത്തിലും ഒന്നാം സ്ഥാനവും...
LOAN& EXCHANGE മേള ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : പോപ്പുലര്‍ ഹുണ്ടായ് കാര്‍ ഡിസ്‌പ്ലേ LOAN& EXCHANGE മേള ജ്യോതിസ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എംവര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. contact 7356602419
നിയുക്ത ചാലക്കുടി എം. പി ശ്രീ ബെന്നി ബഹനാന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ സന്ദര്‍ശിച്ചു.
ഇരിങ്ങാലക്കുട : നിയുക്ത എം. പി ബെന്നി ബഹനാന്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് ഹൗസിലെത്തി തിരഞ്ഞെടുപ്പിലെ വിജയത്തിനു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനോട് നന്ദി രേഖപെടുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്കസനോടൊപ്പമായിരുന്നു...