കരുത്തന്‍മാര്‍ തിരിച്ചുവരുന്നു

444
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ക്രമസമാധാന രംഗത്ത് കരുത്ത് തെളിയിച്ച മുന്‍ ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷകുമാറും തിരിച്ച് വരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന സ്ഥലമാറ്റങ്ങളുടെ ഭാഗമായാണ് രണ്ടുപേരും ഇരിങ്ങാലക്കുടയിലേക്ക് തിരിച്ച് വരുന്നത്.

Advertisement