Home 2019
Yearly Archives: 2019
നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം
ഇരിങ്ങാലക്കുട:നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സഭാ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രൊഫ.കെ.യു. അരുണന്‍ എം .എല്‍ .എ , മുന്‍ ഗവ.ചീഫ്...
വിജയദശമി ദിനത്തില്‍ അക്ഷരാമൃതം നുകര്‍ന്ന് കുരുന്നുകള്‍
വിജയദശമി ദിനമായ ഇന്ന് ഇരിങ്ങാലക്കുടയില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു .ഇരിഞ്ഞാലക്കുടയിലെ അമ്പലങ്ങളിലും ,സാംസ്‌കാരിക സ്ഥാപനങ്ങളിലും ആയി നിരവധി കുരുന്നുകളാണ് അക്ഷരമുറ്റത്തേക്ക് പ്രവേശിക്കാന്‍ എത്തിച്ചേര്‍ന്നത്. ഇരിങ്ങാലക്കുട മതമൈത്രി നിലയത്തില്‍ നടന്ന വിദ്യാരംഭത്തില്‍ സംസ്ഥാന അവാര്‍ഡ്...
ജീവകാരുണ്യ മേഖലയിലേക്ക് സംഘടന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം.ശാന്ത ഗോപാലന്‍.
ഇരിങ്ങാലക്കുട: പരമ്പരാഗത സംഘടന പ്രവര്‍ത്തന ശൈലികളില്‍ നിന്ന് വേറിട്ട് ജീവകാരുണ്യ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്ത ഗോപാലന്‍ അഭിപ്രായപ്പെട്ടു. അതിന് വേണ്ടുന്ന ബൃഹത്തായ പദ്ധതികളാണ് ഗോള്‍ഡന്‍...
വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ അപേക്ഷ ക്ഷണിക്കുന്നു
കൊറ്റനെല്ലൂര്‍:വേളൂക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സമഗ്ര പുരയിടകൃഷി വികസനം, വനിതകള്‍ക്ക് വാഴകന്ന് വിതരണം, ഹരിതസമൃദ്ധി പച്ചക്കറി കൃഷി , തുടങ്ങിയ പദ്ധതികളില്‍ ഗുണഭോക്താക്കളായിട്ടുള്ളവര്‍ അപേക്ഷയോടൊപ്പം നികുതി രശീത്, അധാര്‍ കാര്‍ഡ്, ബാങ്ക്...
പ്ലാസ്റ്റിക്ക് വര്‍ജ്ജിച്ച് മാതൃകയാകുവാന്‍ കെ.പി എം.എഫ്
വെള്ളാങ്ങല്ലൂര്‍: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന ഉപഭോഗവും അത് സമൂഹത്തിലുണ്ടാക്കുന്ന മാലിന്യ പ്രതിസന്ധിയെയും തുടര്‍ന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീoത്തിന്റെയും ഹൈകോടതി വിധികളുടെയും പശ്ചത്തലത്തില്‍ പ്ലാസ്റ്റിക്ക് വര്‍ജ്ജന മുദ്രാവാക്യവുമായ് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍...
കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരക്കടിഞ്ഞു
കാട്ടൂര്‍ : പെരിഞ്ഞനം ആറാട്ടുകടവ് കടലില്‍ കുളിക്കാന്‍ പോയി കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കരക്കടിഞ്ഞു .കൂരിക്കുഴി,കഴിമ്പ്രം എന്നിവിടങ്ങളില്‍ നിന്നാണ് കണ്ടെടുത്തത് .പൊഞ്ഞനം ദുബായ് മൂല സ്വദേശികളായ കുരുതുകുളങ്ങര പീറ്റര്‍ മകന്‍ ആന്‍സണ്‍(14),കുരുതുകുളങ്ങര ജോഷി...
വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി
മതിലകം: വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂര്‍ ലൊട്ടാപ്പിള്ളി സ്വദേശി സുദര്‍ശന്‍ മല്ലിക്ക് മകന്‍ ശിക്കാര്‍ ടൊഫാന്‍ എന്നറിയപ്പെടുന്ന ടൊഫാന്‍ മല്ലിക്ക് (20 വയസ്സ്) ആണ് അറസ്റ്റിലായത്. മുംബൈ...
മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡ് തൊടൂര്‍ ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്ര ലിങ്ക് റോഡിന്റെ കാരുണ്യ മഠം സൈഡ് റോഡ്...
മുരിയാട് : മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡ് തൊടൂര്‍ ശ്രീ നരസിoഹമൂര്‍ത്തി ക്ഷേത്ര ലിങ്ക് റോഡിന്റെ കാരുണ്യ മഠം സൈഡ് റോഡ് തുറന്ന് കൊടുത്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം...
മലക്കപ്പാറയില്‍ കോളേജ് ബസ് മറിഞ്ഞു: ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
മലക്കപ്പാറ പരിധിയില്‍ പെരുംപാറയില്‍ വച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്ന് വൈകീട്ട് മറിഞ്ഞു. ങടണ വിദ്യാത്ഥിനിയായ പുല്ലൂര്‍ ഊരകം സ്വദേശി ആന്‍സി വര്‍ഗ്ഗീസ് പൊഴോലിപറമ്പില്‍ എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു....
കാലിക്കറ്റ് ഫുള്‍ബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം
ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ ഫുഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കിരീടം. കാലിക്കറ്റ് സര്‍വ്വകാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഗവണ്‍മെന്റ്...
മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി
നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാരിയര്‍ ഗൈഡന്‍സിന്റെ നേതൃത്വത്തില്‍ പഠന നിലവാരം മെച്ചപ്പെടു ത്തുന്നതിനു വേണ്ടി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി കള്‍ക്ക് മോട്ടിവേഷന്‍...
അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധം, മോദിക്ക് ഒരുലക്ഷം കത്തയച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട : രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച്...
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മലക്കപ്പാറ : ക്രൈസ്റ്റ് കോളേജിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ' ദീക്ഷണ 2K19' ഗ്രാമീണ സഹവാസ ക്യാമ്പ് 2019 ഒക്ടോബര്‍ 1 മുതല്‍ 6 വരെ മലക്കപ്പാറ പ്രദേശത്തു...
ഗാന്ധി-താളുകളിലൂടെ
എടത്തിരിഞ്ഞി: എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജിയുടെ 150-ാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിദര്‍ശന്റേയും സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിചിത്രങ്ങളുടെ 'ഗാന്ധി-താളുകളിലൂടെ ' സംഘടിപ്പിച്ചു. മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ അദ്ധ്യക്ഷത...
ഹയര്‍ സെക്കന്ററി വായനമത്സരം: അതുല്യ പി.എസിന് ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഹയര്‍ സെക്കന്ററി വായനമത്സരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തലത്തില്‍ നടത്തിയ മത്സരത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അതുല്യ പി..എസ്, സൗപര്‍ണ്ണിക കെ.പി, അഞ്ജന ബാബു...
ചിറയത്ത് പളളായി ഫ്രാന്‍സിസ് ഭാര്യ ശോശ(77) നിര്യാതയായി
ഇരിങ്ങാലക്കുട: ചിറയത്ത് പളളായി ഫ്രാന്‍സിസ് ഭാര്യ ശോശ(77) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ : പ്രിന്‍സി, ജോസഫ്, ലിന്‍സി, ആന്‍സി, ജോയ്‌സണ്‍,...
ഗവ. സ്‌കൂളുകള്‍ക്ക് 1 കോടി അനുവദിച്ചു
ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധന സഹായത്തോടെ പശ്ചാത്തല സൗകര്യ വികസനത്തിനായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും, ഗവണ്മെന്റ് ഗേള്‍സ്...
പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പ്രതിഷേധിച്ചു
കാട്ടൂര്‍ : ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കൊണ്ടുള്ള പ്രതിഷേധം ലോക്കല്‍ സെക്രട്ടറി എന്‍.ബി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി...
കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനല്‍ അട്ടിമറി...
കാറളം: കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനല്‍ അട്ടിമറി വിജയം നേടി.ഒന്‍പതംഗ ഭരണസമിതിയില്‍ ഏഴ് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.ഇരുപത്തിയഞ്ച്...
തൊഴിലുറപ്പു പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി ജെ പി പടിയൂര്‍ പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രതിക്ഷേധിച്ചു.
പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി മാസങ്ങളായി പഞ്ചായത്ത് ഭരണത്തിന്റെ അനാസ്ഥ മൂലം തൊഴിലുറപ്പു പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി ജെ പി പടിയൂര്‍ പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രതിക്ഷേധിച്ചു. സമീപ...