ചിറയത്ത് പളളായി ഫ്രാന്‍സിസ് ഭാര്യ ശോശ(77) നിര്യാതയായി

576
Advertisement

ഇരിങ്ങാലക്കുട: ചിറയത്ത് പളളായി ഫ്രാന്‍സിസ് ഭാര്യ ശോശ(77) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ : പ്രിന്‍സി, ജോസഫ്, ലിന്‍സി, ആന്‍സി, ജോയ്‌സണ്‍, അല്‍ഫോന്‍സ, വിന്‍സെന്റ്. മരുമക്കള്‍ : വര്‍ക്കി(LATE), സ്‌റ്റെല്ല, ആന്റണി, ജോണ്‍, ദിവ്യ, പോള്‍ (ഡാന്റി), ജിജി.

Advertisement