മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡ് തൊടൂര്‍ ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്ര ലിങ്ക് റോഡിന്റെ കാരുണ്യ മഠം സൈഡ് റോഡ് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

250
Advertisement

മുരിയാട് : മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡ് തൊടൂര്‍ ശ്രീ നരസിoഹമൂര്‍ത്തി ക്ഷേത്ര ലിങ്ക് റോഡിന്റെ കാരുണ്യ മഠം സൈഡ് റോഡ് തുറന്ന് കൊടുത്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.2018-19 ജനക്കീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷത്തി പതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗമാക്കിയിരിക്കുന്നത് വാര്‍ഡ് അംഗം തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാധിക അനില്‍ ,രാഗി സുരേഷ് ബാബു നാരാട്ടില്‍, ദാസന്‍ തേന്‍ കുളത്ത്, നരേന്ദ്രനാഥന്‍ ടി,റിട്ടയേര്‍ട് എന്‍ഞ്ചിനീയര്‍ മണി രാജ് ഇ കെ , സുധ ലാലു, നിത ഷാജു, മായ രവി, സുമി രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement