Home 2019
Yearly Archives: 2019
കേരളപ്പിറവിയും ഭാഷാ വാരാഘോഷവും
കേരളപിറവിയുടെ ഭാഗമായിട്ട് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ രാവിലെ 10 30 ന് ഹാസ്യ കുലപതിയും അഭിനയരംഗത്ത് അതുല്യപ്രതിഭ യുമായ ജയരാജ് വാര്യര്‍ മുഖ്യ പ്രഭാഷകനായ ഭാഷാ കളരി പ്രയോഗവും സാധ്യതകളും...
കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019
ഇരിങ്ങാലക്കുട : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ഒരുക്കിയ ഫുഡ് ഫെസ്റ്റ് 2019-ന്റെ ഔദ്യോഗിക ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍...
കൂടല്‍മാണിക്യത്തില്‍ തൃപ്പുത്തരി സദ്യയ്ക്ക് വന്‍ ഭക്തജനതിരക്ക്
ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യയ്ക്ക് ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും...
ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാലക്ക് തുടക്കമായി.
ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്റെ കുലപതിയും ഇതിഹാസവുമായിരുന്ന ഗുരു അമ്മൂര്‍ മാധവ ചാക്യാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ആരംഭിച്ചു. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാനില്‍ നിന്നും നവരസാഭിനയത്തില്‍ പരിശീലനം നേടി അഭിനയ...
പോളശ്ശേരി രാമന്‍ മകന്‍ സുകുമാരന്‍ (72) നിര്യാതനായി
പോളശ്ശേരി രാമന്‍ മകന്‍ സുകുമാരന്‍ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മുക്തിസ്ഥാനില്‍. ഭാര്യ: നളിനി.മക്കള്‍ : സൂരജ്, ദീപ. മരുമക്കള്‍ അഞ്ജലി, അഭിനവ്.
വിശിഷ്ട സേവനത്തിന് അര്‍ഹനായി
ഇരിങ്ങാലക്കുട : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തിരുവനന്തപുരത്ത് കേരള പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എ എസ് ഐ പി.എ ജോസഫ് ഏറ്റുവാങ്ങി. പ്രവര്‍ത്തന...
തൈവക്കാള സംഗമം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നടക്കുന്ന തൈവക്കാള സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പ്രസിദ്ധ സിനിമാ താരവും നര്‍ത്തകനുമായ ഡോ: RLV രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ ലോഗോ...
വിദ്യാര്‍ത്ഥികള്‍ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട : കരൂപ്പടന്ന ജെ&ജെ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റഡിടൂറിന്റെ ഭാഗമായി ഒന്‍പത്, പത്ത് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ന്...
കഞ്ചാവ് പിടിച്ചെടുത്തു
ഇരിങ്ങാലക്കുട : രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ എടക്കുളത്ത്് നിന്നും മൂന്നു പൊതി കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതു. പറപ്പൂക്കര ബാബു, മാടായിക്കോണം സുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്...
യുവാക്കള്‍ അടിപിടി കേസില്‍ അറസ്റ്റിലായി
ഇരിങ്ങാലക്കുട : വെള്ളാങ്കലൂരില്‍ ബാറില്‍ നടന്ന അടിപിടി കേസിലെ പ്രതികളായ യുവാക്കള്‍ അറസ്റ്റിലായി. ചാമക്കുന്ന് സ്വദേശികളായ സൂരജ്, വിഷ്ണു, ആന്റു, എന്നിവരാണ് പോലീസ് പിടിയിലാത്. 341,323, 324, 294 (B),506,308 എന്നീ വകുപ്പുകളാണ്...
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആള്‍ അന്തരിച്ചു
മാപ്രാണം : വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വടക്കൂടന്‍ ദേവസ്സിക്കുട്ടി(70) അന്തരിച്ചു. ഭാര്യ ലീന, മക്കള്‍ ജിനേഷ്, ജിനി, ജിതിന്‍, മരുമക്കള്‍ റിന്‍സി, സോണി തോമസ്. ശനിയാഴ്ച ഉച്ചതിരിഞ്ഞു...
കേരളോത്സവം 2019 സമാപിച്ചു
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 സമാപന സമ്മേളനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു. മെമ്പര്‍മാരായ ജോണ്‍സന്‍, വത്സന്‍,...
പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കു നാപ്കിന്‍ നിര്‍മ്മാണ പരിശീലനം നല്‍കി
അവിട്ടത്തൂര്‍ : എല്‍.ബി.എസ്.എം.അവിട്ടത്തൂരിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ തനത് ഉല്പന്നമായ പുനരുപയോഗിക്കാവുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിന്റെ നിര്‍മ്മാണ പരിശീലനം അവിട്ടത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഇരിങ്ങാലക്കുട പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. പ്രകൃതി സൗഹൃദവും ദോഷഫലങ്ങള്‍...
സുരക്ഷിത ഭക്ഷണമൊരുക്കാന്‍ കണ്ണോളിച്ചിറ
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തില്‍ ജൈവ കൃഷിയ്ക്ക് തുടക്കമായി. പാടശേഖരത്തില്‍ 50 ഏക്കര്‍സ്ഥലത്ത് നാടന്‍ നെല്ലിനമായ കുറുവ നെല്‍വിത്ത് ഉപയോഗിച്ച് ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിന്റെ നടീല്‍ ഉത്ഘാടനം കൊടുങ്ങല്ലൂര്‍ എം.എല്‍.എ.അഡ്വ.വി.ആര്‍.സുനില്‍കുമാര്‍...
ഭക്തി സാന്ദ്രമായ ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തണ്ടികവരവ്
ഇരിങ്ങാലക്കുട:ഇത്തവണത്തെ തണ്ടിക പുറപ്പാടിനോട് അനുബന്ധിച്ചു ചാലക്കുടി പൊട്ടാ 1 1/2 ഏക്കറോളമുള്ള കച്ചേരി പറമ്പില്‍ നേന്ത്ര വാഴയും, കദളി വാഴയും നടുവാനും അതു വഴി അടുത്ത കൊല്ലം മുതല്‍ തണ്ടിക വരവിനാവശ്യമായ നേന്ത്രകുലകള്‍...
പല്ലാവൂര്‍ താളവാദ്യ മഹോത്സവം സമാപനവും തൃപ്പേക്കുളം സ്മൃതിയും
ഇരിങ്ങാലക്കുട : പല്ലാവൂര്‍ താളവാദ്യ മഹോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ...
കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ 87 വയസ് നിര്യാതനായി
കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ 87 വയസ് നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വിട്ടുവളപ്പില്‍. ഭാര്യ : പത്മിനി. മക്കള്‍: രാധ കൃഷ്ണന്‍ ആനന്ദന്‍, മനോജ്. മരുമക്കള്‍ : ദീപ, ഷൈസ,...
കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ (87 വയസ്) നിര്യാതനായി
കാട്ടുങ്ങച്ചിറ:കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ (87 വയസ്) നിര്യാതനായി.
സംസ്‌കാരം നാളെ രാവിലെ 10 ന്.ഭാര്യ : പത്മിനി.മക്കള്‍: രാധ കൃഷ്ണന്‍,ആനന്ദന്‍,
മനോജ്.മരുമക്കള്‍ : ദീപ, ഷൈസ, സജ്‌ന.
എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്സ് ഇരിങ്ങാലക്കുടയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്സ് വാളയാറിലെ സഹോദരിമാര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയും ഇരിങ്ങാലക്കുടയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍...
കേരളപ്പിറവി ദിനത്തില്‍ പ്ലോഗ്ഗിംഗ് MyIJK യോടൊപ്പം പരിപാടി ആരംഭിച്ചു
ഇരിങ്ങാലക്കുട:കേരളപ്പിറവി ദിനത്തില്‍ ഫേസ്ബുക് കൂട്ടായ്മയായ MyIJK യുടെ രണ്ടാമത്തെ ഫ്‌ലാഗ് ഷിപ്പ് പ്രോഗ്രാം ആയ പ്ലോഗ്ഗിംഗ് MyIJK യോടൊപ്പം പരിപാടി ആരംഭിച്ചു.ഇരിങ്ങാലക്കുട എസ്. ഐ കെ എസ് സുബിന്ദ് പ്ലോഗ്ഗിങ് പ്രതിജ്ഞ ചൊല്ലി...