യുവാക്കള്‍ അടിപിടി കേസില്‍ അറസ്റ്റിലായി

877
Advertisement

ഇരിങ്ങാലക്കുട : വെള്ളാങ്കലൂരില്‍ ബാറില്‍ നടന്ന അടിപിടി കേസിലെ പ്രതികളായ യുവാക്കള്‍ അറസ്റ്റിലായി. ചാമക്കുന്ന് സ്വദേശികളായ സൂരജ്, വിഷ്ണു, ആന്റു, എന്നിവരാണ് പോലീസ് പിടിയിലാത്. 341,323, 324, 294 (B),506,308 എന്നീ വകുപ്പുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത

Advertisement