കഞ്ചാവ് പിടിച്ചെടുത്തു

161

ഇരിങ്ങാലക്കുട : രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ എടക്കുളത്ത്് നിന്നും മൂന്നു പൊതി കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതു. പറപ്പൂക്കര ബാബു, മാടായിക്കോണം സുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . വില്പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കാട്ടൂര്‍ എസ് ഐ അനീഷ്, സി.പി.ഒമാരായ പ്രവീണ്, പ്രദോഷ് എന്നിവരാണ് അന്വേഷണ സ,ംഘത്തിലുണ്ടായിരുന്നത്.

Advertisement