എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്സ് ഇരിങ്ങാലക്കുടയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

170

ഇരിങ്ങാലക്കുട:സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്സ് വാളയാറിലെ സഹോദരിമാര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയും ഇരിങ്ങാലക്കുടയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ പ്രതീകാല്‍മക ചിത്രം വരക്കുകയും തെരുവ് നാടകവും നടത്തി . യുവതി യുവാക്കളുടെ കഴിവുകള്‍ കണ്ടെത്തി അവരെ സമൂഹ നന്മക്കായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത് എന്ന് ഭാരവാഹികള്‍ അറിയിച്ചു .

 

Advertisement