കേരളോത്സവം 2019 സമാപിച്ചു

77
Advertisement

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 സമാപന സമ്മേളനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു. മെമ്പര്‍മാരായ ജോണ്‍സന്‍, വത്സന്‍, ജെസ്റ്റിന്‍, തോമസ് തൊകലത്ത് ,യൂത്ത് കോഡിനേറ്റര്‍ വിബിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ സ്വാഗതവും അരുണ്‍ ജോഷി നന്ദിയും പറഞ്ഞു.

 

Advertisement