31.9 C
Irinjālakuda
Sunday, November 24, 2024
Home 2019

Yearly Archives: 2019

ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്ത സന്യാസിനി സമൂഹത്തിന്റെ ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു. സി.അനിറ്റ് മേരിയെ അസി.പ്രൊവിന്‍ഷ്യാലായും സി.ലിസിയ, സി.ഡോണ, സി.ജാസ്മിന്‍...

മുരിയാട് മഹാത്മാ റോഡ് ജനകീയ സമര്‍പ്പണം നടത്തി

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഈസ്റ്റ് കോമ്പാറ മഹാത്മാ റോഡ് ജനകീയ സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.  

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സില്‍വര്‍ ജൂബിലിയുടെ നിറവില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ 25-ാമത് സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ഇന്ദിരരാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷതവഹിച്ച...

കാറളം ഗ്രാമപഞ്ചായത്ത് 2019-2020 ബഡ്ജറ്റവതരിപ്പിച്ചു

കാറളം പഞ്ചായത്ത് 2019-2020 ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ് അവതരിപ്പിച്ചു. 15 കോടി 37 ലക്ഷം രുപ വരവും.14 കോടി 76 ലക്ഷം രൂപ ചിലവും 60 ലക്ഷത്തി 94...

നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല്‍ വിതരണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയെ മുഴുവനായി ഒപ്പിയെടുത്ത നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല്‍ വിതരണോദ്ഘാടനം എം .എല്‍ .എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.അഡ്വ എം .എസ് അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജോജി ചന്ദ്രശേഖരന്‍ ആമുഖ പ്രഭാഷണം...

പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസ സമരം

കോണത്തുകുന്ന് : പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന നിരന്തരമായ അവഗണനകള്‍ക്കും, വാഗ്ദാന ലംഘനങ്ങള്‍ക്കും എതിരെയും പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടും, രാഷ്ട്രപിതാ നിന്ദക്കെതിരെയും, വര്‍ഗീയ ഫാസിസത്തിനെതിരെയും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്...

സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോല്‍സവം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരളം ഇരിഞ്ഞാലകുട ബി .ആര്‍. സി. യുടെ നേതൃത്യത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പഠനോല്‍സവം വാര്‍ഡ് കൗണ്‍സിലര്‍ ഉല്‍ഘാടനം ചെയ്തു പി. ടി .എ പ്രസിഡന്റ് തോമസ്...

കേരളത്തിലെ നെല്ലുത്പാദനം 10 ലക്ഷം ടണ്ണിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം – കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍

കടുപ്പശ്ശേരി: കേരളത്തിലെ നെല്ലുത്പാദനം 10 ലക്ഷം ടണ്ണിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരി പരത്തുപ്പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു...

മൃദംഗമേളയും സംഗീത കച്ചേരിയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കണ്ടേശ്വരത്ത് ആരംഭിക്കുന്ന മൃദംഗക്ലാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത കച്ചേരിയും മൃദംഗമേളയും അവതരിപ്പിച്ചു.ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ പി വി ശിവകുമാര്‍ മൃദംഗക്ലാസ്സ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കളരിയിലെ...

മുരിയാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയും ,ഷട്ടറുകളുടെ ഉദ്ഘാടനവും നടന്നു

മുരിയാട് -മുരിയാട് ഗ്രാമപഞ്ചായത്ത് ആരംഭനഗര്‍ ,കപ്പാറ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി 32 ലക്ഷം രൂപ ചിലവഴിച്ച് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും ,മുരിയാട് ചിറ -ആനക്കല്ലി ചിറകളുടെയും 19.5 ലക്ഷം രൂപ ചിലവഴിച്ച്...

സി.പി.എം മുരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 10 ന്

സി.പി.എം മുരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 10 ന് വൈകീട്ട് 4 മണിക്ക് കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

പരേതനായ പ്ലാശ്ശേരി ചുക്കിരിയാന്‍ ചാക്കോ(സി.വി.ചാക്കോ) ഭാര്യ റോസി(78) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ പ്ലാശ്ശേരി ചുക്കിരിയാന്‍ ചാക്കോ(സി.വി.ചാക്കോ) ഭാര്യ റോസി(78) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 8 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : റോബിന്‍, റീനി,...

2018ലെ കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധ നേടിയ ഉറുഗ്വ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധ നേടിയ ഉറുഗ്വയില്‍ നിന്നുള്ള ചിത്രമായ 'എ ട്വല്‍വ് ഇയര്‍ നൈറ്റ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 8 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. എഴുപതുകളിലെ...

ബി .ജെ .പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ഇരിങ്ങാലക്കുട-എസ് ഡി പി ഐ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധം വെച്ച് കോതപ്പറമ്പ് ഐരാട്ട്് വീട്ടില്‍ ഗോപി മകന്‍ അനന്ത കൃഷ്ണനെ 26 നെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ എസ് എന്‍ പുരം വില്ലേജ്...

ഇന്ന് ജന്മദിനമാഘോഷിക്കുന്ന അക്ഷരയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനമാഘോഷിക്കുന്ന അക്ഷരയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍

സെന്റ് ജോസഫ്‌സില്‍ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു.തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത് .കോളേജ് വൈസ്...

പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിന്

ഇരിങ്ങാലക്കുട-പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിന്. ഓഡിറ്റ് - 5 വെള്ളാങ്കല്ലൂര്‍ യൂണിറ്റ് നടത്തിയ ക്വിസ്സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിനും രണ്ടാം സ്ഥാനം മുരിയാട് ഗ്രാമപഞ്ചായത്തും നേടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe