സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോല്‍സവം സംഘടിപ്പിച്ചു

263

സമഗ്ര ശിക്ഷ കേരളം ഇരിഞ്ഞാലകുട ബി .ആര്‍. സി. യുടെ നേതൃത്യത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പഠനോല്‍സവം വാര്‍ഡ് കൗണ്‍സിലര്‍ ഉല്‍ഘാടനം ചെയ്തു പി. ടി .എ പ്രസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക ലിസി സി ഐ, മരിയ ടീച്ചര്‍, മിന്‍സി തോമസ്,ബി .ആര്‍. സി കോഡിനേറ്റര്‍ ജമുന ടീച്ചര്‍, ബിജു മാഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement