ജേഴ്‌സി പശു നാടിന് കൗതുകമുണർത്തി ഇരട്ട പ്രസവിച്ചു

473
Advertisement

ആനന്ദപുരം :ആനന്ദപുരം കൂള ആന്റണി മകൻ ഷിബുവിന്‍റെയും മുരിയാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സനിതയുടെയും ജേഴ്‌സി പശു നാടിന് കൗതുകമുണർത്തി ഇരട്ട പ്രസവിച്ചു രണ്ടു പശുകുട്ടികൾ. കോവിഡ് കാലത്ത് വിഷു കൈനീട്ടമായി കിട്ടിയ ഇരട്ടകൾക്ക് പേരും ഇട്ടു – കൊറോണയും, കോവിഡും. വീട്ടിലെ ജേഴ്‌സി പശുവാണ് ഒറ്റ പ്രസവത്തിൽ രണ്ട് പശുക്കുട്ടികൾക്ക് ജന്മം നൽകിയത്.

Advertisement