നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല്‍ വിതരണോദ്ഘാടനം നടത്തി

319
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയെ മുഴുവനായി ഒപ്പിയെടുത്ത നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല്‍ വിതരണോദ്ഘാടനം എം .എല്‍ .എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.അഡ്വ എം .എസ് അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജോജി ചന്ദ്രശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി .ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.പി എന്‍ സുനില്‍ കവിതാവതരണം നടത്തി.ബിജു ചന്ദ്രശേഖരന്‍ സ്വാഗതവും പി എസ് ജിത്ത് നന്ദിയും പറഞ്ഞു

Advertisement