ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു

281
Advertisement

ഇരിങ്ങാലക്കുട : കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്ത സന്യാസിനി സമൂഹത്തിന്റെ ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു. സി.അനിറ്റ് മേരിയെ അസി.പ്രൊവിന്‍ഷ്യാലായും സി.ലിസിയ, സി.ഡോണ, സി.ജാസ്മിന്‍ ഫിലിപ്പ് എന്നിവരെ കൗണ്‍സിലേഴ്‌സായും സി.ടെസ്സിജേക്കബിനെ ഓഡിറ്ററായും, സി.റോസ്‌ന ടോമിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

 

Advertisement