Home 2019
Yearly Archives: 2019
വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ജനമൈത്രിയുടെ ദാഹശമനകേന്ദ്രം
ഇരിങ്ങാലക്കുട : വിശ്വാനാഥപുരം ക്ഷേത്രാങ്കണത്തില്‍ ഷഷ്ഠിയാഘോഷത്തിനെത്തുന്നവര്‍ക്ക് ഇരിങ്ങാലക്കുട ജനമെത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ദാഹശമന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ഐ എം.കെ സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു.എസ്.എന്‍.ബി.എസ് സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം എസ്.എന്‍.ഡി.പി യൂണിയന്‍...
മേളച്ചൂടിന് ശമനമായി സംഭാരവിതരണം
പുല്ലൂര്‍: അമ്പലനട,ആനുരുളി പ്രദേശങ്ങളില്‍ നിന്നുളള കാവടിയാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മേളച്ചൂടിനൊപ്പം കടന്നുവന്ന വേനല്‍ ചൂടിന് സമാശ്വാസത്തിനായി ബാലസംഘത്തിന്റെ സംഭാരവിതരണം നടന്നു.മിഷന്‍ ആശുപത്രി ജംഗ്ഷനില്‍ നടന്ന സംഭാരവിതരണം പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് ജെ...
കൊല്ലാട്ടി ഷഷ്ഠി -വിവിധ ദേശക്കാരുടെ കാവടി വരവ് കാണാം
ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രം (കൊല്ലാട്ടി) ഷഷ്ഠി
കോമ്പാറ കാട്ടുങ്ങച്ചിറ ടൗൺ കാവടികൾ ക്ഷേത്രാങ്കണത്തിലേക്ക്
ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രം (കൊല്ലാട്ടി) ഷഷ്ഠി
പുല്ലൂർ ഭാഗത്ത് നിന്നുള്ള കാവടികൾ വിശ്വനാഥപുരം ക്ഷേത്ര നടയിലേക്ക്...
ഇരിങ്ങാലക്കുട ഷഷ്ഠി മഹോത്സവം കോമ്പാറ...
അഭിജിത്തിന്റെ സ്വപ്‌ന ഭവനം നിര്‍മ്മാണം പുരോഗമിക്കുന്നു -കട്ടിളവെയ്പ്പ് നടന്നു
മിടുക്കനായ അഭിജിത്തും അതീവ ഗുരുതാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനുമടങ്ങുന്ന നിര്‍ദ്ധനരും നിരാലംബരുമായ കുടുംബത്തിന് സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ആദ്യ ഘട്ടത്തില്‍ സ്ഥലമെടുപ്പും...
സി .പി .ഐ (എം) മുരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
മുരിയാട് -സി .പി .ഐ (എം) മുരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി എം മോഹനന്‍ അധ്യക്ഷത വഹിച്ചു.സഖാവ് പി കെ...
പനി മൂലം ആന്ധ്രയില്‍ നിന്നെത്തിയ 5 വയസ്സുക്കാരന്‍ മരണപ്പെട്ടു
ഇരിങ്ങാലക്കുട-ആന്ധ്രയില്‍ നിന്നും ബന്ധുവിന്റെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ 5 വയസ്സുക്കാരന്‍ ജഗദീഷാണ് പനി മൂലം മരണപ്പെട്ടത് .7-225 ചിന്ന ബ്രാഹ്മണ്‍ സ്ട്രീറ്റ് ചിറ്റൂരില്‍ താമസിക്കുന്ന മഹേഷ് -ഷണ്‍ മുഖപ്രിയ എന്നീ ദമ്പതികളുടെ മകനാണ്...
സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
കാട്ടൂര്‍ -സുഹൃത്തിന്റെ എടക്കുളത്തെ വീട്ടിലിലെത്തി സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച കേസില്‍ പ്രതിയായ പുത്തൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ പ്രിന്‍സിരേഷ് കാളമുറി എന്നയാളെ കാട്ടൂര്‍ എസ് ഐ കെ എസ് സുശാന്ത് അറസ്റ്റ് ചെയ്തു...
ഡോ.മെഹ്‌റൂഫ് രാജ് നയിക്കുന്ന സംഗീതസായാഹ്നം ഇന്ന്
ഇരിങ്ങാലക്കുട- പ്രതാപ് സിങ് മ്യൂസിക് ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4ന് എസ് .എസ് ഹാളില്‍ സംഗീതചികില്‍സകനും ഗായകനുമായ ഡോ.മെഹ്‌റൂഫ് രാജ് നയിക്കുന്ന സംഗീതസായാഹ്നം നടത്തപ്പെടും
നവകേരള സാംസ്‌ക്കാരിക യാത്രക്ക് സ്വീകരണം നല്‍കി.
ഇരിങ്ങാലക്കുട-പുരോഗമന കലാസാഹിത്യ സംഘം പ്രകൃതി -ലിംഗനീതി -മതേതരത്വം എന്നാശയങ്ങള്‍ മുന്‍നിറുത്തി സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക യാത്രക്ക് കച്ചേരി വളപ്പില്‍ സ്വീകരണം നല്‍കി.ഇരിങ്ങാലക്കുട എം എല്‍ എ...
അനധികൃത ചാരായ വാറ്റ് 3 പേര്‍ അറസ്റ്റില്‍…
അനധികൃതമായി ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന മൂന്ന് പേരെ ഇരിങ്ങാലക്കട CI എം.കെ സുരേഷ് കുമാര്‍, SI സി.വി ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാരുമാത്ര തെക്കേ കടലായി...
രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി ഫെല്ലൊഷിപ്പ് വെട്ടികുറക്കുന്നത് അവസാനിപ്പിക്കണം – സുബിന്‍ നാസര്‍.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്റ്രല്‍ യൂണിവേഴ്‌സിറ്റി അടക്കം രാജ്യത്തെ പ്രമുഖമായ യൂണിവേഴ്‌സിറ്റികളിലെ ദളിത് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ ഫെല്ലോഷിപ്പ് സംഘപരിവാര്‍ ഇടപെട്ട് തടഞ്ഞ് വക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്...
റാഫേല്‍ അഴിമതിക്കെതിരെ ഇരിങ്ങാലക്കുട നഗരത്തില്‍ AISF – AIYF പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനം നടത്തി:-
ഇരിങ്ങാലക്കുട:- ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി മോഡിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്.
രാജ്യ താല്പര്യത്തിനു വിരുദ്ധമായി റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ചും ഇതില്‍ പ്രതിരോധ...
റസിഡന്റ് അസോസിയേഷന്‍ മഞ്ഞള്‍ പാക്കറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട-കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും ,കര്‍ഷകനുമായ കാക്കര സുകുമാരന്‍ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുകയും മഞ്ഞള്‍ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് പാക്കറ്റുകളിലാക്കി അസോസിയേഷനില്‍പ്പെട്ട...
കാറളം പഞ്ചായത്തും ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് വകുപ്പും വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു
വിമുക്തി പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തും ഇരിങ്ങാലക്കുs റേഞ്ച് എക്‌സൈസ് വകുപ്പും സംയുക്തമായി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാറളം ആലുംപറമ്പ് സെന്ററില്‍ നിന്നും ആരംഭിച്ച വിമുക്തി വിളംബര ജാഥയില്‍ കാറളം വൊക്കേഷണല്‍...
അയ്യങ്കാവ് മൈതാനം നികത്തരുതെന്നും മുനിസിപ്പല്‍ ഓഫീസിന് മുമ്പിലെ റോഡ് അടച്ചു കെട്ടരുതെന്നും കോടതി വിധി- ഉത്തരവ് സി. പി....
ഇരിഞ്ഞാലക്കുട :2014 ഫെബ്രുവരി 5ന് പൊതുതാല്‍പര്യത്തില്‍ CPI ഇരിങ്ങാലക്കുട ടൗണ്‍ സെന്റര്‍ ബ്രാഞ്ച് അംഗങ്ങളായ PK സദാനന്ദന്‍, കെ കെ. കൃഷ്ണാനന്ദ ബാബു എന്നവര്‍ വാദികളായി അഡ്വ. രാജേഷ് തമ്പാന്‍ മുഖാന്തിരം ഇരിങ്ങാലക്കുട...
PRAVEGA 2019 ന്റെ ലോഗോ ടോവിനോ തോമസ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ചരിത്രത്തില്‍ ആദ്യമായി February 22,23ന് നടക്കുന്ന Auto Expo PRAVEGA 2019 ന്റെ ലോഗോ യുവ സിനിമാ താരം ടോവിനോ തോമസ് പ്രകാശനം ചെയ്തു.ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്ജ് നടത്തുന്ന ഇന്ത്യയിലേ...
നടവരമ്പ് പിആര്‍ മൂലയില്‍ ചീനിക്കപറമ്പില്‍ ഫ്രാന്‍സിസ് പിന്‍ഹീറോ(78) നിര്യാതനായി
നടവരമ്പ് പിആര്‍ മൂലയില്‍ ചീനിക്കപറമ്പില്‍ ഫ്രാന്‍സിസ് പിന്‍ഹീറോ(78) നിര്യാതനായി. സംസ്‌കാരം നാളെ(10-02-2019) 3ന് അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍. ഭാര്യ: മേബിള്‍ പിന്‍ഹീറോ. മക്കള്‍: ഫെലിക്‌സ്, ഫ്രെഡി, മാര്‍ട്ടിന്‍, മാര്‍ഷല്‍. മരുമക്കള്‍: ബെനിറ്റ,...
കോണ്‍ഗ്രസ്സ് നേതാവ് നജീബ് കോല്‍പറമ്പില്‍ അന്തരിച്ചു
വെള്ളാങ്കല്ലൂര്‍ : കോണ്‍ഗ്രസ്സ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും വെള്ളാങ്കല്ലൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഐ.നജീബ് (55) അന്തരിച്ചു. വെള്ളാങ്കല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. കബറടക്കം ശനിയാഴ്ച 9.02.2019 ഉച്ചതിരിഞ്ഞ് 4...