PRAVEGA 2019 ന്റെ ലോഗോ ടോവിനോ തോമസ് പ്രകാശനം ചെയ്തു

379

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ചരിത്രത്തില്‍ ആദ്യമായി February 22,23ന് നടക്കുന്ന Auto Expo PRAVEGA 2019 ന്റെ ലോഗോ യുവ സിനിമാ താരം ടോവിനോ തോമസ് പ്രകാശനം ചെയ്തു.ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്ജ് നടത്തുന്ന ഇന്ത്യയിലേ ഏറ്റവും ദൈര്‍ഘ്യമേറിയ ടെക്ക് ഫെസ്റ്റായ TECHLETICS ന്റെ ഭാഗമായാണ് Auto Expo നടത്തുന്നത്.ഇരിങ്ങാലക്കുടയിലെ വാഹനപ്രേമികളുടെ മനം നിറക്കുന്ന കാഴ്ച്ച വിസ്മയമാണ് ക്രൈസ്റ്റിലേ ഈ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്നത്.

 

Advertisement