കൊല്ലാട്ടി ഷഷ്ഠി -വിവിധ ദേശക്കാരുടെ കാവടി വരവ് കാണാം

773
Advertisement

ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രം (കൊല്ലാട്ടി) ഷഷ്ഠി

കോമ്പാറ കാട്ടുങ്ങച്ചിറ ടൗൺ കാവടികൾ ക്ഷേത്രാങ്കണത്തിലേക്ക്

ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രം (കൊല്ലാട്ടി) ഷഷ്ഠി

പുല്ലൂർ ഭാഗത്ത് നിന്നുള്ള കാവടികൾ വിശ്വനാഥപുരം ക്ഷേത്ര നടയിലേക്ക്…

ഇരിങ്ങാലക്കുട ഷഷ്ഠി മഹോത്സവം കോമ്പാറ ശാഖ

പുല്ലൂർ അമ്പലനട, ആ നുരുളി, പുല്ലൂർ സെന്റെർ കാവടികൾ മിഷ്യൻ ആശുപത്രി ജംഗ്ഷനിലൂടെ കടന്നുപോകുന്നു.

ഇരിങ്ങാലക്കുട ഷഷ്ഠി കാട്ടുങ്ങച്ചിറ ശാഖ

ഇരിങ്ങാലക്കുട ഷഷ്ഠി തുറവൻകാട്‌ ശാഖ

ഇരിങ്ങാലക്കുട ഷഷ്ഠി ആനുരുളി സെറ്റ്

കൊല്ലാട്ടി ഷഷ്ടി പുല്ലൂർ ശാഖ

കൊല്ലാട്ടി ഷഷ്ഠി-രാവിലെ ക്ഷേത്രാങ്കണം

Advertisement