26.9 C
Irinjālakuda
Tuesday, November 26, 2024
Home 2019

Yearly Archives: 2019

ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി

ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി.സംസ്‌ക്കാരം ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നെല്ലിക്കാട്ടിരിയിലുള്ള പരിയാരം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും . മക്കള്‍-ചെറിയാന്‍ ,റോസിലിന്റ്...

ചെമ്പന്റെ പടക്കമില്ലാതെ ഇരിങ്ങാലക്കുടക്കാര്‍ക്ക് വിഷുവോ?

ഇരിങ്ങാലക്കുട : എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് മുടങ്ങാതെ എത്തിയിരുന്ന വിഷു ഇത്തവണ ഒരുദിവസത്തേയ്ക്ക് നീങ്ങി ഏപ്രില്‍ 15നായി.വിദ്യാര്‍ത്ഥികൂട്ടത്തിന്റെ അവധികാലത്തിന്റെ പ്രധാന ആഘോഷമാണ് വിഷു.വിഷുവിന് കൈനീട്ടമായി ലഭിച്ച പണം മുഴുവന്‍ പടക്കം വാങ്ങി...

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി.

ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്....

ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന വിപിനും സുവര്‍ണ്ണക്കും വിവാഹവാര്‍ഷികാശംസകള്‍ ..

ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന വിപിനും സുവര്‍ണ്ണക്കും വിവാഹവാര്‍ഷികാശംസകള്‍ ..

എന്‍ .ഡി. എ തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയില്‍ ഊഷ്മളമായ സ്വീകരണം

ഇരിങ്ങാലക്കുട-തൃശൂര്‍ എന്‍ .ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രാവിലെ 8.30 ഓടെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൊഴ്തു കൊണ്ടു ഇരിങ്ങാലക്കുടയിലെ പര്യടനത്തിനു തുടക്കം കുറിച്ചു.തുടര്‍ന്ന് തുറവന്‍കാട്ടില്‍ ആദ്യ സ്വീകരണം നല്‍കി.പിന്നീട് മുരിയാട്...

വിഷുക്കണിയൊരുക്കാന്‍ 16 ടണ്‍ കണിവെള്ളരിയൊരുക്കി ഇരിങ്ങാലക്കുടക്കാരന്‍

ഇരിങ്ങാലക്കുട : വിഷുപ്പുലരിയില്‍ കണിയൊരുക്കുന്നതില്‍ പ്രധാന ഇനമാണ് ഐശ്വര്യത്തിന്റെ പ്രതീകമായ വെള്ളരി.കണിയൊരുക്കാന്‍ കണ്ണിവെള്ളരി വിളവെടുപ്പുമായി ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജിനു സമീപത്തുള്ള ഉണ്ണിപ്പിള്ളില്‍ നഴ്സറി ഒരുങ്ങിക്കഴിഞ്ഞു. രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 16 ടണ്ണോളം വരുന്ന...

വിവാഹിതരായ ശബരിദാസിനും ഗ്രീഷ്മയ്ക്കും ആശംസകള്‍…

വിവാഹിതരായ ശബരിദാസിനും ഗ്രീഷ്മയ്ക്കും ആശംസകള്‍...

കല്ലേറ്റുംകര എന്‍. ഐ .പി .എം .ആറില്‍ ലോക ഓട്ടിസം ബോധവത്ക്കരണ വാരാചാരണ സമാപനം

കല്ലേറ്റുംകര-ലോക ഓട്ടിസം ബോധവത്ക്കരണ വാരാചരണത്തിന്റെ സമാപന പരിപാടികളോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി.കുട്ടികളൊടൊപ്പം ഏറെ നേരം ചെലവഴിച്ച അദ്ദേഹം മാജിക് ഷോയും നടത്തിയാണ് മടങ്ങിയത് .സമ്മേളനത്തില്‍ എന്‍...

രാജാജി മാത്യു തോമസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം വടക്കുമുറിയില്‍ നിന്നാരംഭിച്ചു

ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് ആരംഭിച്ചു .പ്രൊഫ.കെ .യു അരുണന്‍ എം .എല്‍ .എ പര്യടനം...

രാജ്യത്തെ മികച്ച നൂറു കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട-രാജ്യത്തെ മികച്ച സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്താന്‍ മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന നാഷനല്‍ഇന്‍സ്റ്റിററ്യൂഷ്ണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ 88 ാം റാങ്കോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇടം പിടിച്ചു.കേരളത്തില്‍ നിന്നും 20 കോളേജുകളാണ്...

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിഷുപടക്ക വില്പനക്കു തുടക്കമായി

കാട്ടൂര്‍ -കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്ക ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു.മിതമായ നിരക്കുകളിലായിരിക്കും വില്പ്പന.    

പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു – പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍

ഇരിങ്ങാലക്കുട-പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ തൊമ്മാന അവിട്ടത്തൂര്‍ റോഡില്‍ തിരിയുന്ന വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു. ഹോട്ടല്‍ മാലിന്യം ,റെക്‌സിന്‍, ഇറച്ചി വേസ്റ്റ് ,ഇലക്ട്രോണിക്‌സ് ,ഇലക്ടികല്‍ വേസറ്റ്, മെഡിക്കല്‍ മാലിന്യം, മറ്റു വീടുകളില്‍...

പ്രതിപക്ഷ ഐക്യനിര രൂപംകൊള്ളുന്നതിനു തുരങ്കം വെച്ച കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയുടെ മനസ്സു വായിച്ചെടുത്തില്ല -എസ്.സുധാകര്‍ റെഡ്ഡി

മുതലാളിമാരുടെ സൊള്ളല്‍ കേന്ദ്രമല്ല ,സാധാരണക്കാരുടെ ശബ്ദം കേള്‍ക്കുന്ന ജനസഭയായാണ് ലോക്സഭ മാറേണ്ടത് .അതിനുവേണ്ടി ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള മന്ത്രിസഭ വേണം അധികാരത്തില്‍ വരാന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം തുടങ്ങി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം...

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനു തുടക്കമായി

ഇരിങ്ങാലക്കുട: സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തില്‍ അമ്പതു നോമ്പിന്റെ ചൈതന്യം ഉള്‍കൊണ്ടുകൊണ്ട് വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ അഞ്ചു ദിവസത്തെ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു. വിശുദ്ധ...

പുല്ലൂര്‍ ആനരുളി പൊതുമ്പുചിറയ്ക്കല്‍ കറപ്പന്‍ മകന്‍ ഗോപാലന്‍ (66 )വയസ്സ് അന്തരിച്ചു

പുല്ലൂര്‍ ആനരുളി പൊതുമ്പുചിറയ്ക്കല്‍ കറപ്പന്‍ മകന്‍ ഗോപാലന്‍ (66 )വയസ്സ് അന്തരിച്ചു.സംസ്‌ക്കാരകര്‍മ്മം 10-04-2019 ബുധന്‍ രാവിലെ 10 മണിക്ക് പുല്ലൂര്‍ ആനരുളിയിലുള്ള വീട്ടുവളപ്പില്‍ .മക്കള്‍-ജെറ്റ്മി ,അനു ,ഗോകുല്‍ മരുമക്കള്‍-ടി ജി ശങ്കരനാരായണന്‍ ,എം ആര്‍...

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം രാവിലെ 7.30 ന ് ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്നില്‍ നിന്ന് ആരംഭിച്ചു.തുടര്‍ന്ന് താഴേക്കാട്, കണ്ണിക്കര, കൊമ്പിടി, കാരൂര്‍, തുരുത്തിപറമ്പ്, വെളളാഞ്ചിറ...

ഇരിങ്ങാലക്കുടയില്‍ കര്‍ഷക പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പൊരിവെയിലത്ത് ഇരിങ്ങാലക്കുടയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ പ്രചരണം ജനങ്ങളെ ആകര്‍ഷിച്ചു.ചൊവ്വാഴ്ച പകല്‍ 12 മണിക്കാണ് കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന ബി .ജെ .പി കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ പൊരുതുന്ന എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി...

ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ ആയുധവുമായി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പിടിയില്‍

ഇരിങ്ങാലക്കുട-തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ ബി ജെ പി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ എടതിരിഞ്ഞി സ്വദേശി മുളങ്ങില്‍ ആണ്ടി മകന്‍ സുരേഷിനെയാണ് സ്‌ക്വാഡ് പിടികൂടിയത് .സുരേഷ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിനുള്ളില്‍...

രാജാജി മാത്യു തോമസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം നാളെ

ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം ബുധനാഴ്ച നടക്കും .രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് പര്യടനം തുടങ്ങും .തുടര്‍ന്ന് കല്ലേറ്റുംകര,കാട്ടാംതോട് ,ഉറുമ്പുംകുന്ന് ,ഷോളയാര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe