ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ ആയുധവുമായി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പിടിയില്‍

1984
Advertisement

ഇരിങ്ങാലക്കുട-തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ ബി ജെ പി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ എടതിരിഞ്ഞി സ്വദേശി മുളങ്ങില്‍ ആണ്ടി മകന്‍ സുരേഷിനെയാണ് സ്‌ക്വാഡ് പിടികൂടിയത് .സുരേഷ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിനുള്ളില്‍ നിന്നാണ് കത്തി കണ്ടെടുക്കപ്പെട്ടത് .പ്രതിയെ കാട്ടൂര്‍ പോലീസിന് കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നു .

Advertisement