23.9 C
Irinjālakuda
Wednesday, June 26, 2024
Home 2019 July

Monthly Archives: July 2019

ഫേയ്‌സ് ബുക്കില്‍ വൈറലായ ‘സയന്‍സ് പേജി’ ന്റെ ഉടമ ഇരിങ്ങാലക്കുടക്കാരി

ഇരിങ്ങാലക്കുട : സമീപകാലത്ത് ഫെയ്‌സ്ബുക്കില്‍ വൈറലായ സയന്‍സ് പേജിന്റെ ഉടമ ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയായ സരിത സുരേഷ് ആണ്. പുല്ലൂര്‍ കുവക്കാട്ടില്‍ സുരേഷ് ബാബുവിന്റേയും ലതികയുടേയും മകളാണ് സരിത. പ്ലസ്ടൂവരെ മാത്രമാണ് സരിത...

അവാര്‍ഡിന്റെ തിളക്കവുമായി വീണ

'ഇരിങ്ങാലക്കുട : വീണാസ് കറിവേള്‍ഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ വീണക്ക് യൂട്യൂബിന്റെ 'ഗോള്‍ഡന്‍ ബട്ടന്‍' അവാര്‍ഡ് ലഭിച്ചു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയാണ് വീണ. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളി വനിത...

ദീപിക ഏജന്റ് ജെയ്‌സണ്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : ദീര്‍ഘകാലമായി പത്രവിതരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന കാരേക്കാട്ട് പരേതനായ ജോസഫ് മകന്‍ ജെയ്‌സണ്‍ (56) അന്തരിച്ചു. ഇരിങ്ങാലക്കുട ദീപിക പത്രത്തിന്റെ ഏജന്റായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 4.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ്...

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നടവരമ്പ് സ്‌കൂളിന്

ഇരിങ്ങാലക്കുട : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയില്‍ മികച്ച പ്രവര്‍ത്തനത്തിന് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിന് വിദ്യഭ്യാസ വകുപ്പിന്റേയും ലൈബ്രറി കൊണ്‍സിലിന്റേയും പുരസ്‌കാരം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.സമ്മാനിച്ചു. കഴിഞ്ഞവര്‍ഷവും ഈ പുരസ്‌കാരം നടവരമ്പ് എല്‍.പി.സ്‌കൂളിനാണ് ലഭിച്ചത്.

പ്രകൃതി സൗഹൃദ കലാലയം അവാര്‍ഡ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ക്രൈസ്റ്റ് ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ നല്ല പ്രകൃതി സൗഹൃദയ കലാലയത്തിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനു ലഭിച്ചു. ഈ അവാര്‍ഡ് കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ഡി.ഗിരിജയില്‍ നിന്നും കോളേജ്...

പരിസ്ഥിതി കൂട്ടുകാരന്‍ അദ്ധ്യാപകന്‍ അവാര്‍ഡ് ഫാ.ജോയ് പീണിക്കപറമ്പിലിന്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ക്രെസ്സ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റവും നല്ല പരിസ്ഥിതി കൂട്ടുകാരന്‍ അദ്ധ്യപകന്‍ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ സിഎംഐ ക്ക ലഭിച്ചു. അവാര്‍ഡ്...

കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട BJP യിലേക്ക്

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ,സേവാദള്‍ വൈസ് ചെയര്‍മാന്‍ ,ന്യൂനപക്ഷ സെല്‍ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഷിയാസ് പാളയംക്കോട്ട് BJP യിലേക്ക്  

നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്വം. പ്രശോഭ് ഞാവേലി.

ഇരിങ്ങാലക്കുട .നവോത്ഥാന പോരാട്ടങ്ങളും അതിന്റെ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വര്‍ത്ത മാന കാലഘട്ടത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന...

സാണ്ടര്‍ അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി

ഇരിങ്ങാലക്കുട: സാണ്ടര്‍ കെ.തോമസ് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതായിരുന്നുവെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി പറഞ്ഞു. സാണ്ടര്‍അനുസ്മരണ സമിതി ഇരിങ്ങാക്കുട പ്രിയ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

അവിട്ടത്തൂര്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

അവിട്ടത്തൂര്‍ : മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം സഹസ്രകുംഭാഭിഷേകം, മഹാന്ദദ്രഭിഷേകം, പൂമൂടല്‍, പ്രസാദ ഊട്ട്,. മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവ ആഘോഷിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചോറ്റാനിക്കര നന്ദപ്പന്‍മാരാര്‍,...

കോണത്തുകുന്ന് ഗവ.യു.പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന 'നെല്ലിമുറ്റത്തിന്റെ' നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം, കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവ...

 മെറിറ്റ് ഡേ നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മധുരം നല്‍കി അനുമോദിച്ചു. പരീക്ഷയില്‍ എല്ലാ...

കുട്ടകുളം സമരത്തിന്റെ 73-ാം വാര്‍ഷികത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കുട്ടംകുളം സമരത്തിന്റെ 73-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'വഴിനടക്കുന്നതിനുള്ള സമരങ്ങളും സമകാലിക കേരളവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ഇരിങ്ങാലക്കുട എസ്.എന്‍. ക്ലബ്ബ്...

പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റുകിട്ടിയ തുക നിര്‍ധന വിദ്യാര്‍ത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ജൂനിയര്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ ഒരാഴ്ച കൊണ്ട് ഇടവകയിലെ എല്ലാ വീടുകളിലും നിന്നും സമാഹരിച്ച പഴയ ന്യൂസ് പേപ്പറുകളും പുസ്തകങ്ങളും വിറ്റു കിട്ടിയ 50000...

‘മൊബിലൈസേഷന്‍ ക്യാമ്പ് ‘ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവനദൗത്യം(NULM) പദ്ധതിയിലൂടെ തൊഴില്‍ രഹിതരായിട്ടുള്ള ഇരിങ്ങാലക്കുട നഗരസഭ പ്രദേശവാസികള്‍ക്ക് തൊഴില്‍ നേടാനുള്ള അവസരമാണിത്. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളള...

അറിവിന്റേയും കഴിവിന്റേയും സമന്വയമാണ് വിദ്യഭ്യാസം. ബിഷപ്പ് മാര്‍ പോളീക്കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : അറിവും കഴിവും സമന്വയിപ്പിച്ചുകൊണ്ട്പൂര്‍ണ്ണ ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമാകേണ്ടതെന്ന്ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പരീക്ഷകളിലുള്ള വിജയവും ജീവിത പരീക്ഷണങ്ങളിലുള്ള വിജയവും രണ്ടു...

വിമല സെന്‍ട്രല്‍ സ്‌കൂളില്‍ അധ്യാപകരക്ഷാകര്‍തൃദിനം.

ഇരിങ്ങാലക്കുട : ഈ അധ്യയനവര്‍ഷത്തെ ആദ്യത്തെ പി. ടി എ. ജനറല്‍ ബോഡി യോഗം ജൂലൈ 6, 2019ല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴിയുടെ അധ്യക്ഷതയില്‍ നടന്നു. പി. ടി....

കായിക അധ്യാപകര്‍ക്കുള്ള ട്രെയിനിങ് പ്രോഗ്രാം ‘ഖേലോ ഇന്ത്യ’ ശാന്തിനികേതനില്‍

ഇരിങ്ങാലക്കുട : ഭാരത സര്‍ക്കാരിന്റെ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കായിക അധ്യാപകര്‍ക്കുള്ള ദേശീയതല ഫിറ്റ്‌നെസ് ട്രെയിനിങ് പ്രോഗ്രാം 'ഖേലോ ഇന്ത്യ' ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്നു. എസ്എന്‍ഇഎസ്...

പാറയ്ക്ക അച്ചങ്ങാടന്‍ ജോണ്‍ മകന്‍ ജോണി (ജെ.ജെ.പാറയ്ക്ക 86) നിര്യാതനായി.

പാറയ്ക്ക അച്ചങ്ങാടന്‍ ജോണ്‍ മകന്‍ ജോണി (ജെ.ജെ.പാറയ്ക്ക 86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ( 7.7.19) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: റൂബി, ജോണ്‍സി,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe