പരിസ്ഥിതി കൂട്ടുകാരന്‍ അദ്ധ്യാപകന്‍ അവാര്‍ഡ് ഫാ.ജോയ് പീണിക്കപറമ്പിലിന്

179
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ക്രെസ്സ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റവും നല്ല പരിസ്ഥിതി കൂട്ടുകാരന്‍ അദ്ധ്യപകന്‍ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ സിഎംഐ ക്ക ലഭിച്ചു. അവാര്‍ഡ് കാര്‍ഷിക സര്‍വ്വകലാശാല രഡിസ്റ്റാര്‍ ഡോ.ഡി.ഗിരിജയില്‍ നിന്ന് ഫാ.ജോയ് പീണിക്കപറമ്പില്‍ ഏറ്റുവാങ്ങി.