Monthly Archives: May 2019
13-ാം വിവാഹ വാര്‍ഷികാശംസകള്‍
13-ാം വിവാഹ വാര്‍ഷികാശംസകള്‍
ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസിന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ ദാസേട്ടന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.തൃശൂര്‍ പ്രസ് ക്ലബ്ബിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സഹകരണത്തോടെ മെയ് 3 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. തൃശൂര്‍ പ്രസ്...
തൊമ്മാന പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളി: 3 മാസത്തില്‍ ഇത് ആറാം തവണ
തൊമ്മാന: പുല്ലൂര്‍-തൊമ്മാന പാടശേഖരത്തില്‍ കൊയ്ത്തു കഴിഞ്ഞ വൈക്കോല്‍ കൂട്ടത്തിലേക്കാണ് കക്കൂസ് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്.3 മാസത്തിനുള്ളില്‍ ആറാം തവണയാണ് ഇങ്ങിനെ കക്കൂസ് മാലിന്യം ഈ പ്രദേശത്ത് തള്ളുന്നത്.മാലിന്യത്തിന്റെ തോത് കണ്ടിട്ട് ടാങ്കര്‍ ലോറിയിലാണ്...
ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍ കൊടികയറി
പുല്ലൂര്‍ : ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍-അമ്പു തിരുന്നാളിന് കൊടികയറി.പള്ളി വികാരി റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ആണ് കാര്‍മ്മികത്വം വഹിച്ചത്.2019 മെയ് 2 വ്യാഴം മുതല്‍ 13 തിങ്കള്‍ വരെയാണ് തിരുന്നാള്‍.തിരുന്നാള്‍ ദിനമായ...
അനധികൃത മദ്യ വില്പന കേസില്‍ അറസ്റ്റ്
കൊടുങ്ങല്ലൂര്‍ : അനധികൃത മദ്യ വില്പന കേസില്‍ എറിയാട് എരുമക്കോറ ദേശത്ത് കല്ലിക്കാട്ട് വീട്ടില്‍ വിജയന്‍ മകന്‍ 42 വയസ്സുള്ള സജയന്‍ എന്നയാളെ കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.എം.പ്രവീണും സംഘവും അറസ്റ്റ്...
തൊഴിലാളിദിനം സമുചിതമായി ആഘോഷിച്ചു
നടവരമ്പ് : നടവരമ്പ് കൈത്തറി നെയ്തു തൊഴിലാളികള്‍ക്ക് മധുര പലഹാരങ്ങളും ,സമ്മാനങ്ങളും നല്‍കി നടവരമ്പ് ഹൈര്‍സെക്കന്ഡറി NSS വോളണ്ടീയര്‍മാര്‍ ലോക തൊഴിലാളിദിനം ആഘോഷിച്ചു .ഒന്പതോളം തെഴിലാളികള്‍ ജോലിചെയ്യുന്ന കൈത്തറി സംഘത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച്...
സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- മെയ് ഒന്ന്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വദേശീയ ദിനം. മുതലാളി വര്‍ഗ്ഗത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണത്തിനു വിധേയരായ തൊഴിലാളികള്‍ തൊഴില്‍ സമയം കുറയ്ക്കാനും കൂലി വര്‍ദ്ധിപ്പിക്കാനും സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടി 1886 മെയ് ഒന്നിന്...
കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ദേവസ്വം മണിമാളിക സ്ഥലം വ്യത്തിയാക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ദേവസ്വം മണിമാളിക സ്ഥലം വ്യത്തിയാക്കുന്നു. പേഷ്‌കാര്‍ റോഡില്‍ 87 സെന്റ് സ്ഥലത്താണ് മണിമാളികയും മറ്റും സ്ഥിതി ചെയ്യുന്നത്. കാടുകയറിയ പറമ്പും മണിമാളിക ഒഴികെയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയുമാണ്...