കേരളപ്പിറവി ദിനാഘോഷം നടത്തി

35

അവിട്ടത്തൂർ :എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം ഗൂഗുൾമീറ്റ് വഴി നടത്തി. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.വി.ശ്രീല ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പി.എൽ.ബി ബി ടീച്ചർ, കെ.കൃഷ്ണജ, അഞ്ജന മനീഷ്, ജെസൽ എന്നിവർ പ്രസംഗിച്ചു. അനന്തു ജയൻ, നാഗ ലക്ഷ്മി, അപർണ ബിജോയ്, ജെ സ്മരിയ, ജോസ് ത ജോളി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

Advertisement