തൃശൂര്‍ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ മൂന്നാംഘട്ട പര്യടനത്തില്‍

378
Advertisement

ഇരിങ്ങാലക്കുട-തൃശൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ മൂന്നാംഘട്ട പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു.വ്യക്തികളെ കാണുക, സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക എന്നതാണ് ഇന്നത്തെ പര്യടനത്തിന്റെ മുഖ്യ ലക്ഷ്യം .കല്ലേറ്റുംക്കരയിലെ കേരളഫീഡ്‌സ് തൊഴിലാളികളെയും ,ദിവ്യാകാരുണ്യാശ്രമത്തിലെ അന്തേവാസികള്‍,പുല്ലൂര്‍ കശുവണ്ടി കമ്പനിയിലെ തൊഴിലാളികള്‍ ,പുല്ലൂര്‍ മിഷന്‍ ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പര്യടനം തുടരുന്നു.സ്ഥാനാര്‍ത്ഥിയോടൊപ്പം എല്‍ ഡി എഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട് ,പി മണി ,കെ പി ദിവാകരന്‍ ,ടി കെ സുധീഷ് ,ടി ജി ശങ്കരനാരായണന്‍ ,ടി എസ് സജീവന്‍ ,എന്‍ കെ ഉദയപ്രകാശ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു

Advertisement