ഇരിങ്ങാലക്കുടയില്‍ വേനല്‍മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ വീഴാറായ മരം വെട്ടി മാറ്റി

415
Advertisement

ഇരിങ്ങാലക്കുട-കാത്തിരുന്ന് കിട്ടിയ വേനല്‍മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ കച്ചേരിവളപ്പിലെ മരം വീഴാറാവസ്ഥയില്‍ റോഡിലേക്ക് ചാഞ്ഞു നിന്ന് സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മരം വെട്ടി മാറ്റുകയായിരുന്നു .സംഭവത്തെ തുടര്‍ന്ന് ബസ്സ് സ്റ്റാന്റില്‍ നിന്ന് ഠാണാവിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെടുത്തി ചാലക്കുടി ,മൂന്നുപീടിക എന്നിവിടങ്ങളിലേക്കുള്ള ബസ്സുകള്‍ അയ്യങ്കാവ് മൈതാനത്ത് കൂടി കടത്തി വിടുകയായിരുന്നു.

Advertisement