25.4 C
Irinjālakuda
Sunday, April 20, 2025

Daily Archives: March 28, 2019

ബീഡി ചോദിച്ചതില്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ ശിക്ഷിച്ചു

ഇരിങ്ങാലക്കുട-വരന്തരപ്പിള്ളി കണ്ണാട്ടുപാടം കാരിക്കുളം സെന്ററിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കത്രിക കൊണ്ട് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ട് മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ചതിന് 1 വര്‍ഷം തടവിനും കൊലപാതകശ്രമത്തിന് 3 വര്‍ഷം തടവിനും...

പി .കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ മാര്‍ച്ച് 30 ന് അവതരിപ്പിക്കും

ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാഹിത്യ യാത്രയില്‍ പ്രൊഫ.എം കെ സാനു പുസ്തകാവതരണം നടത്തുന്നു.2019 മാര്‍ച്ച് 30 ശനിയാഴ്ച 4 മണിക്ക് മതമൈത്രി നിലയത്തില്‍ വെച്ച് നടക്കുന്ന...

ക്രൈസ്റ്റ് കോളേജിലെ ബി.പി.എഡ്. അസ്സോസ്സിയേഷന്‍ ഉദ്ഘാടനം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.പി.എഡ്. അസ്സോസ്സിയേഷന്റെ ഉദ്ഘാടനം ഗ്വാളിയാര്‍ ലഷ്മിഭായി നാഷണല്‍ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ ഡോ. വില്‍ഫ്രെഡ്‌വാസ്ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍,വകുപ്പ് തലവന്‍ ഡോ....

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം സന്ദര്‍ശിച്ച് ടി .എന്‍ പ്രതാപന്‍ ഇരിങ്ങാലക്കുടയിലെ പ്രചാരണത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട-യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ കൂടല്‍മാണിക്യം സന്ദര്‍ശനം നടത്തി ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.എം എസ് അനില്‍ കുമാര്‍ ,സോണിയാ ഗിരി ,വിനോദ് തറയില്‍ ശിവജഞാനം എന്നിവര്‍ അനുഗമിച്ചു

മധുരം നല്‍കിയും ഹാരങ്ങള്‍ നല്‍കിയും രാജാജിക്ക് വന്‍ സ്വീകരണം

ഇരിങ്ങാലക്കുട-വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ പര്യടനമാരംഭിച്ചു .പാര്‍ലിമെന്റിലെ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിലെയും വോട്ടര്‍മാരെ നേരില്‍ കാണുക ഏറെ പ്രയാസമാണെങ്കിലും പരമാവധി വോട്ടര്‍മാരെ സമീപിക്കാനാണ് എല്‍ .ഡി .എഫ്...

ബിസിനസ്സ് എക്‌സലന്‍സ് പുരസ്‌ക്കാരം കരസ്ഥമാക്കി ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് എം .ഡി കെ .ജി അനില്‍ കുമാര്‍

ഇരിങ്ങാലക്കുട-ബാങ്കേതര ധനകാര്യ മേഖലയില്‍ സേവനമികവിലും സ്വീകാര്യതയിലും തിളങ്ങി നില്ക്കുന്ന ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് എം .ഡി .കെ ജി അനില്‍ കുമാര്‍ ബിസിനസ് ദീപിക എക്‌സലന്‍സ് പുരസ്‌ക്കാരം കരസ്ഥമാക്കി.രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ ഉപരാഷ്ട്രപതിയുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe