ക്രൈസ്റ്റ് കോളേജിലെ ബി.പി.എഡ്. അസ്സോസ്സിയേഷന്‍ ഉദ്ഘാടനം

265
Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.പി.എഡ്. അസ്സോസ്സിയേഷന്റെ ഉദ്ഘാടനം ഗ്വാളിയാര്‍ ലഷ്മിഭായി നാഷണല്‍ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ ഡോ. വില്‍ഫ്രെഡ്‌വാസ്ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍,വകുപ്പ് തലവന്‍ ഡോ. അരവിന്ദ ബി.പി., ഡോ. ടി. വിവേകാനന്ദന്‍, ഡോ.സോണിജോ ടി., ഡോ. എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ രേജേഷ് പ്രസാദ്, കുമാരി തരങ്ക ബോസ് തുടങ്ങിയവര്‍ സംസാരിച്ചു