ബിസിനസ്സ് എക്‌സലന്‍സ് പുരസ്‌ക്കാരം കരസ്ഥമാക്കി ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് എം .ഡി കെ .ജി അനില്‍ കുമാര്‍

524
Advertisement

ഇരിങ്ങാലക്കുട-ബാങ്കേതര ധനകാര്യ മേഖലയില്‍ സേവനമികവിലും സ്വീകാര്യതയിലും തിളങ്ങി നില്ക്കുന്ന ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് എം .ഡി .കെ ജി അനില്‍ കുമാര്‍ ബിസിനസ് ദീപിക എക്‌സലന്‍സ് പുരസ്‌ക്കാരം കരസ്ഥമാക്കി.രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം 4.30 നടന്ന ചടങ്ങില്‍ വെച്ച് ഐസിഎല്‍ ഫിന്‍കോര്‍പ്പ് എം ഡി കെ ജി അനില്‍ കുമാര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.കൂടാതെ ഡി.ഡി.ആര്‍.സി.എസ.്ആര്‍എല്‍ .ചെയര്‍മാന്‍ ഡോ.കെ അജിത്‌ജോയ് ,ജോര്‍ജ്ജ് ആന്റണി കുരിക്കല്‍ ചെയര്‍മാന്‍ ആന്‍ഡ് എം ഡി ജി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവരും പുരസ്‌ക്കാരം കരസ്ഥമാക്കി .