ഹരിദാസ് പൊഴേക്കടവില്‍ രചിച്ച ‘തൃപ്പാദങ്ങളില്‍’ എന്ന ഗദ്യകവിതാ പുസ്തകം പ്രകാശനം ചെയ്തു

336
Advertisement

കാറളം – ഹരിദാസ് പൊഴേക്കടവില്‍ രചിച്ച ‘തൃപ്പാദങ്ങളില്‍’ എന്ന ഗദ്യകവിതാ പുസ്തകം പ്രകാശനം ചെയ്തു.പ്രകാശനം കുമരഞ്ചിറ ഭഗവതി ക്ഷേത്രം ട്രസ്റ്റി ചിറ്റൂര്‍മന ഹരി നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ക്ഷേത്രം ഭരണി ആഘോഷക്കമ്മിറ്റി സെക്രട്ടറി അനില്‍ പുത്തന്‍പുര പുസ്തകം സ്വീകരിച്ചു. കാറളം രാമചന്ദ്രന്‍ നമ്പ്യാര്‍, കെ.കെ. ഭരതന്‍,കെ. ഹരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.