Home 2018
Yearly Archives: 2018
ക്യാമ്പിലെ രുചിപെരുമ്മയ്ക്ക് ഡെപ്യൂട്ടി തഹസില്‍ദാറുടെ ആദരം
പൊറത്തിശ്ശേരി: മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു സന്ദര്‍ശിച്ചു.9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയ്യാറാക്കി തന്നിരുന്ന പൊറത്തിശ്ശേരി സ്‌കൂളിന്റെ സ്വന്തം...
എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളുടെ അനുസ്മരണയോഗം നടത്തി.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഇ.മുരളീധരന്‍, സി.ചന്ദ്രശേഖരമേനോന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണയോഗം നടത്തി. എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ഓഫീസ്...
പായമ്മല്‍ അണ്ടിക്കോട്ട് ശങ്കര ന്‍ സിദ്ധാര്‍ത്ഥന്‍ (80) അന്തരിച്ചു.
ഇരിങ്ങാലക്കുട: പായമ്മല്‍ അണ്ടിക്കോട്ട് ശങ്കര ന്‍ സിദ്ധാര്‍ത്ഥന്‍ (80) അന്തരിച്ചു. ഭാര്യ ഗൗരി . മക്കള്‍ സുനില്‍, ശ്രീജ, സുമോദ്. സംസ്‌കാരം നടന്നു.
പൊറത്തുക്കാരന്‍ കുഞ്ഞുവറീത് ഭാര്യ ത്രേസ്യ (93) നിര്യാതയായി.
തൊമ്മാന : പൊറത്തുക്കാരന്‍ കുഞ്ഞുവറീത് ഭാര്യ ത്രേസ്യ (93) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ പോള്‍,റീത്ത,മേഴ്‌സി,ജെസി,വല്‍സ (പരേത),ലൂസി.മരുമക്കള്‍ എല്‍സി,ജോസ്,പൗലോസ്,തോമാസ്,പൗലോസ്.
കണ്ടകത്ത് ഇബ്രാഹിം മകന്‍ കുഞ്ഞിമുഹമ്മദ് (66) നിര്യാതനായി
പടിയൂര്‍ : കണ്ടകത്ത് ഇബ്രാഹിം മകന്‍ കുഞ്ഞിമുഹമ്മദ് (66) നിര്യാതനായി.കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് പടിയൂര്‍ ജുമാ മസ്ജിത്തില്‍.മക്കള്‍ ഷെഫീര്‍,ഷെമി,ഷെബി.മരുമക്കള്‍ സജി,ഷെക്കീര്‍.
പാറമ്മേല്‍ പൗലോസ് മകന്‍ ജോസ് (64) നിര്യാതനായി.
കരുവന്നൂര്‍ : പാറമ്മേല്‍ പൗലോസ് മകന്‍ ജോസ് (64) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11.30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ ജാന്‍സി.മക്കള്‍ ഷാന്‍ഗ്രീല,നിഖിത,നയന.മരുമക്കള്‍ റോബി,ബിനോയ്,അഖില്‍.
ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഓണം ലക്കിഡ്രോയുടെ ഒന്നാം സമ്മാനം മെര്‍ലി ഫ്രാന്‍സിസിന്
ഇരിങ്ങാലക്കുട- ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്കിഡ്രോയുടെ ഒന്നാം സമ്മാനം മെര്‍ലി ഫ്രാന്‍സിസിന്.ഹോണ്ടയുടെ സ്‌കൂട്ടര്‍ ആക്ടീവയാണ് സമ്മാനമായി കിട്ടിയത് .ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ തോമസ് കോലംങ്കണ്ണി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.പ്രോഗ്രാം അഡൈ്വസര്‍...
വെള്ളത്തില്‍ മുങ്ങിയ ജവാഹര്‍ കോളനിയില്‍ മാലിന്യക്കൂമ്പാരം
ഇരിങ്ങാലക്കുട-ആസാദ് റോഡില്‍ നഗരസഭയുടെ ജവാഹര്‍ കോളനിയില്‍ വെള്ളമിറങ്ങിയപ്പോള്‍ മാലിന്യക്കൂമ്പാരം തലവേദനയാകുന്നു.നഗരസഭയില്‍ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത് .രണ്ട് ഫ്‌ളാറ്റുകളിലായി 72 കുടുംബങ്ങളും 24 വീടുകളുമാണ് കോളനിയിലുള്ളത്.വീടില്ലാത്ത കുടുംബങ്ങള്‍ക്ക് നഗരസഭ നിര്‍മ്മിച്ച് നല്‍കിയ വീടുകളും...
നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും ആസൂത്രണ യോഗവും നടന്നു
നടവരമ്പ് -നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും, തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ യോഗം നടന്നു. സ്‌കൂള്‍ പ്രതിനിധാനം ചെയ്യുന്ന വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...
മനവലശ്ശേരി വില്ലേജ് പഞ്ചായത്തിലെ പ്രളയബാധിതര്‍ക്കുള്ള ഓണകിറ്റ് വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍,ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ ,അര്‍ച്ചന അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് രാവിലെ 10 മുതല്‍ 1 വരെയും സെന്റ്...
മനവലശ്ശേരി വില്ലേജ് പരിധിയിലെ പ്രളയബാധിതര്‍ക്ക് ഓണക്കിറ്റ് വിതരണം
ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം 30-08-2018 ന് മുന്‍സിപ്പല്‍ പാര്‍ക്കിന് സമീപത്തുള്ള മനവലശ്ശേരി വില്ലേജ് ഓഫീസില്‍ വെച്ച് നടത്തുമെന്ന് വില്ലേജ് ഓഫീസര്‍ ടി...
പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ഐ .ടി .ഐ യില്‍ വിദ്യാരംഭം കുറിച്ചു
പുല്ലൂര്‍ -39 വര്‍ഷത്തെ പാരമ്പര്യം നിറഞ്ഞു നില്ക്കുന്ന പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഐ.ടി .ഐ യിലെ 2018-19 വര്‍ഷത്തെ വിദ്യാരംഭ ശുശ്രൂഷയ്ക്ക് തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ .വാള്‍ട്ടര്‍ തേലപ്പിള്ളി സി....
പാലിയേക്കര ടോള്‍ പ്ലാസ വീണ്ടും തുറക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം – കേരള യുവജനപക്ഷം
പാലിയേക്കര ടോള്‍ പ്ലാസ വീണ്ടും തുറക്കുവാനുള്ള തീരുമാനം നിര്‍ത്തിവെയ്ക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം പുനരധിവാസ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു...
എ സി എസ് വാരിയരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി
ഇരിങ്ങാലക്കുട-പ്രമുഖ സഹകാരി എ സി എസ് വാരിയരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ (29.08.18.) ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.ബാങ്ക് പ്രസിഡന്റ് ഐ .കെ...
സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ ബയോടെക്‌നോളജി (self financing)വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരേയും...
വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍. എസ് .എസ് വോളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട-ഒരാഴ്ചയോളമായി കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതിയില്‍ വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍. എസ് .എസ് വോളണ്ടിയേഴ്സ്. ചെളിയും മണ്ണും നിറഞ്ഞു വാസ യോഗ്യമല്ലാതായിക്കിടന്നിരുന്ന അനേകം വീടുകളാണ് എന്‍....
പി. ര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസാദ് റോഡ് നിവാസികള്‍ക്ക് ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു
.ഇരിങ്ങാലക്കുട-പി. ര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസാദ് റോഡ് നിവാസികള്‍ക്ക് ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.ട്രസ്റ്റ് ചെയര്‍മാന്‍ ഉല്ലാസ് കലക്കാട് ഉദ്ഘാടനം ചെയ്തു.പ്രൊഫെസര്‍ കെ. പി ജോര്‍ജ് അധ്യക്ഷത വഹിച്ചു....
വെള്ളക്കാട് തറയില്‍ കൃഷ്ണന്‍കുട്ടി ഭാര്യ കമലാക്ഷി(86) നിര്യാതയായി.
വെള്ളാങ്ങല്ലൂര്‍ : വെള്ളക്കാട് തറയില്‍ കൃഷ്ണന്‍കുട്ടി ഭാര്യ കമലാക്ഷി(86) നിര്യാതയായി. സംസ്‌കാരം 29 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ : അനിരുദ്ധന്‍, സുനില്‍കുമാര്‍. മരുമക്കള്‍ : ബിന്ദു, വിജയ.
ആനന്ദപുരം -മുരിയാട് ചാത്തന്‍മാസ്റ്റര്‍ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
മുരിയാട്-ആനന്ദപുരം കോന്തിപുരം പാടശേഖരത്തില്‍ ആനന്ദപുരത്ത് നിന്ന് മാപ്രാണത്തെക്കുള്ള ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.കോഴി മാലിന്യങ്ങളടക്കം റോഡരികിന് കുറുകെ വലിച്ചെറിയുന്നത് പതിവാണ്.ഇന്ന് ഉച്ചയോടെ ഒമിനി വാനില്‍ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രമടക്കം നാട്ടുക്കാര്‍...
പ്രളയത്തില്‍ ചത്ത മൃഗങ്ങളെ സംസ്‌കരിക്കാന്‍ സന്ന്യാസി സംഘം
ഇരിങ്ങാലക്കുട: പ്രളയത്തില്‍ ചത്തു അഴുകിയ പശുക്കളടക്കം മൃഗങ്ങളെ സംസ്‌കരിക്കാന്‍ ഒരു കൂട്ടം സന്ന്യാസി സംഘം രംഗത്ത് വന്നത് വലിയ ആശ്വാസത്തിലാണ് നാട്ടുകാര്‍. ആനന്ദമാര്‍ഗി യൂണിവേഴ്‌സല്‍ റീലീഫ് ടീമിലെ കേരള ഇന്‍ ചാര്‍ജ് സ്വാമി...