പി. ര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസാദ് റോഡ് നിവാസികള്‍ക്ക് ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു

553

.ഇരിങ്ങാലക്കുട-പി. ര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസാദ് റോഡ് നിവാസികള്‍ക്ക് ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.ട്രസ്റ്റ് ചെയര്‍മാന്‍ ഉല്ലാസ് കലക്കാട് ഉദ്ഘാടനം ചെയ്തു.പ്രൊഫെസര്‍ കെ. പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസം ചെയര്‍മാന്‍ പ്രദീപ് യു .മേനോന്‍ ആശംസകള്‍ അര്‍പ്പിച്ചു.ട്രസ്റ്റ് സെക്രട്ടറി ടി. ല്‍ ജോര്‍ജ് നന്ദി പറഞ്ഞു .പ്രൊഫെസര്‍ കെ. കെ ചാക്കോ , കൗണ്‍സിലര്‍മാരായ ശിവകുമാര്‍,മീനാക്ഷി ജോഷി, കൂടാതെ നൂറുകണക്കിന് ആളുകള്‍ യോഗത്തില്‍ പകെടുത്തു.

 

Advertisement