എ സി എസ് വാരിയരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

439

ഇരിങ്ങാലക്കുട-പ്രമുഖ സഹകാരി എ സി എസ് വാരിയരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ (29.08.18.) ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.ബാങ്ക് പ്രസിഡന്റ് ഐ .കെ ശിവജ്ജാനം അധ്യക്ഷത വഹിച്ചു.ഡയറക്ടര്‍മാരായ കെ .കെ ശോഭനന്‍ ,എം .കെ കോരന്‍ ,ആന്റോ വര്‍ഗ്ഗീസ്,ഇന്ദിര ഭാസി ,ഷീല സുരേഷ് ,സെക്രട്ടറി ലെനിന്‍ ലീവീസ് കെ ,ബ്രാഞ്ച് മാനേജര്‍ കെ. ആര്‍ ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement