26.9 C
Irinjālakuda
Monday, November 25, 2024
Home 2018

Yearly Archives: 2018

അനധികൃതമായി ഭൂമി കൈമാറ്റം മുന്‍ ജില്ലാകളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ഇരിങ്ങാലക്കുട : ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു....

മുകുന്ദപുരം അമ്പലനട റോഡ് തകര്‍ന്ന് നാമാവശേഷമായിട്ടും തിരിഞ്ഞ് നോക്കാതേ അധികൃതര്‍

നടവരമ്പ് : മുകുന്ദപുരം അമ്പലനട റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നുവര്‍ഷത്തിലധികമായി.പുതിയ ഭരണസമിതി ഭരണത്തില്‍ കേറിയതിനുശേഷം കൊറ്റനെല്ലൂര്‍ ,കല്ലംകുന്ന് ,നടവരമ്പ് കോമ്പാറ,അവിട്ടത്തൂര്‍,പട്ടേപാടം,തുടങ്ങിയ ഭാഗങ്ങളില്‍ പുതിയ റോഡുകളും,കേടുപാടുകള്‍ വരാത്ത പല റോഡുകളും ടാറിംഗ് നടത്തിയിട്ടുണ്ട്.കാര്യമായ കേടുപാടില്ലാത്ത നടവരമ്പ്...

വ്യാജശാസ്ത്ര പ്രചാരണത്തിനെതിരെ അക്കാദമിക സമൂഹം ജാഗ്രത പുലര്‍ത്തണം : കലാമണ്ഡലം വൈസ്ചാന്‍സിലര്‍

ഇരിങ്ങാലക്കുട : ശാസ്ത്രം എന്ന വ്യാജേന പ്രചരിപ്പിക്കുന്ന വ്യാജ അവബോധങ്ങള്‍ക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി.കെ.നാരായണന്‍ ആഹ്വാനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ...

കേരള കര്‍ഷകസംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

മാപ്രാണം : ഇരിങ്ങാലക്കുട ഏരിയായിലെ കേരള കര്‍ഷകസംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മാപ്രാണം യൂണിറ്റില്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍ ഗോപി കയ്യാലയുടെ കുടുംബാംഗങ്ങളെ അംഗങ്ങളാക്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.കര്‍ഷക...

കുണ്ടോളി വീട്ടില്‍ അപ്പു മകന്‍ മുകുന്ദന്‍ കെ എ (58) നിര്യാതനായി

കുണ്ടോളി വീട്ടില്‍ അപ്പു മകന്‍ മുകുന്ദന്‍ കെ എ (58) നിര്യാതനായി.ചാലക്കുടി കാര്‍ഷിക ബാങ്ക് സെക്രട്ടറി ആയിരുന്നു.സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മേച്ചിറ തറവാട്ട് വസതിയില്‍.ഭാര്യ ജിസി മുകുന്ദന്‍ (അധ്യാപിക കാറളം...

ലേഡി ലയണ്‍സ് ക്ലബ് വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കി.

ഇരിങ്ങാലക്കുട : ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ ലേഡി ക്ലബ്ബായ ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമന്‍ഡ്‌സാണ് യാത്രാസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സ്‌കൂള്‍ മുഖേന സൈക്കിളുകള്‍ വിതരണം ചെയ്തത്.എടതിരിഞ്ഞി ഹിന്ദുധര്‍മ്മ...

തൃശൂര്‍ റൂറല്‍ പോലിസ് ഡോഗ്‌സ് സ്വകാഡ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കുറ്റവാളികള്‍ക്ക് പേടിസ്വപ്‌നമായി തൃശൂര്‍ റൂറല്‍ പോലിസിന്റെ ശ്വാനസേന വിഭാഗം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.വ്യാഴാഴ്ച്ച കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച പുതിയ പോലിസ് ഡോഗ്‌സ് സ്വകാഡ് മന്ദിരം തൃശൂര്‍ എസ്...

ശാന്തിനികേതന്‍ ഗുരുദേവ പ്രതിമ സമര്‍പ്പണം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഗുരു മന്ദിരത്തില്‍ ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ പ്രതിമ സമര്‍പ്പിച്ചു. ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം പ്രസിഡണ്ട് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ് ഗുരുദേവ പ്രതിമ സമര്‍പ്പിച്ചത്. ബ്രഹ്മശ്രീ സ്വരൂപാനന്ദ...

നഴ്‌സിനെ പിരിച്ച് വിട്ടത് അന്വേഷിക്കാന്‍ ചെന്ന സംഘടനാ പ്രതിനിധികള്‍ക്കെതിരെ വധഭീക്ഷണി മുഴക്കിയതായി പരാതി.

ഇരിങ്ങാലക്കുട : നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ( UNA) യില്‍ അംഗവും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി യൂണിറ്റ് സെക്രട്ടറിയായ സജ്ജന വി.ജിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ട സംഭവത്തില്‍ അന്വേഷിക്കാന്‍ ആശുപതിയില്‍ എത്തിയ...

സെന്റ് തോമസ് കത്തീഡ്രലില്‍ മെഗാമെഡിക്കല്‍ ക്യാമ്പ്

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അശ്വതി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും പാലക്കാട് അഹല്യ കണ്ണാശുപത്രിയും സംയുക്തമായി പാരിഷ് ഹാളില്‍ വച്ച് നടത്തിയ സൗജന്യ മെഗാ രക്തരോഗ പരിശോധന ക്യാമ്പ്...

ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തേ റോഡ് ടൈല്‍സ് വിരിയ്ക്കുന്നു വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം...

വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ്

ഇരിഞ്ഞാലക്കുട : വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം .മദര്‍ തെരേസ സ്‌ക്വയറിലെ ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ജ്യോതിസ് ഫെസ്റ്റ് ആഘോഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ പ്രശസ്തനായ സുധീഷ് അഞ്ചേരി ഉദ്ഘാടനം...

സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഇരിങ്ങാലക്കുട ; സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ ബുധനാഴ്ച വര്‍ണ്ണാഭമായി നടന്നു.കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും വീണ്ടും കഞ്ചാവ് വേട്ട യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍.വലപ്പാട് കോതകുളം സ്വദേശി പാറപറമ്പില്‍ അക്ഷയ് (21)നെയാണ് 20 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും...

ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

ഇരിഞ്ഞാലക്കുട: തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്ത്യദിനവും 35 വര്‍ഷം സ്തുതര്‍ഹ സേവനം കാഴ്ചവെച്ച പ്രധാന അധ്യാപക സിസ്റ്റര്‍ ചാള്‍സിന്റെ യാത്രയപ്പ് സമ്മേളനം രൂപത മെത്രാന്‍ മാര്‍...

വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ ആരോഗ്യസംരക്ഷണത്തേ കുറിച്ച് ക്ലാസ് സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജില്‍ വച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.മാര്‍ച്ച് 8 വ്യാഴാഴ്ച രാവിലെ 9.30 നു ആരംഭിക്കുന്ന ക്ലാസുകള്‍ 11.30 നു അവസാനിക്കുന്നു....

സംഗമേശാലയത്തിന്റെ 2-ാം ഘട്ട വികസനത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : എടക്കുളം ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ ഹിന്ദു ധര്‍മ്മ വയോജന സംരക്ഷണ കേന്ദ്രമായ സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2 കോടി രൂപ ചിലവുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ...

തൊഴുത്തില്‍ കയറിയ മലംപാമ്പിനേ പിടികൂടി

ഇരിങ്ങാലക്കുട : തുറവന്‍കാട് ചാലയ്ക്കല്‍ ഷിജുവിന്റെ വീട്ടില്‍ നിന്നും ചെവ്വാഴ്ച്ച ഉച്ചയോടെയാണ് മലംപാമ്പിനേ പിടികൂടി.ഷിജുവിന്റെ വീട്ടിലേ തൊഴുത്തില്‍ പശുവിന് കൊടുക്കാനുള്ള വൈക്കോല്‍ കൂനയിലാണ് മലംപാമ്പിനേ കണ്ടത് തുടര്‍ന്ന് നാട്ടുക്കാരെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മലംപാമ്പിനേ...

വേനല്‍ ശക്തിപ്രാപിച്ചു: കരുതിയിരിക്കുക

ആയിരം അസുഖങ്ങളുടെ അകമ്പടിയോടെ കടുത്ത വേനല്‍ കടന്നുകയറുകയാണ്. ആരോഗ്യദൃഢഗാത്രരെപ്പോലും ഈ കൊടും ഭീകരന്‍ തന്റെ ഉരുക്കുമുഷ്ടിക്കുളളില്‍ ഞെരിപിരി കൊളളിക്കുകയാണ്. വേനല്‍കാലത്ത് തീഷ്ണമായ വെയിലില്‍ ഭൂമിയുടെ സ്‌നിഗ്ദ്ധത കുറഞ്ഞു കുറഞ്ഞ് വന്ന് വരള്‍ച്ച അനുഭവപ്പെടുന്നു. തല്‍ഫലമായി...

ടെക്നി ഫാഷന്‍ ഷോ മാര്‍ച്ച് 2 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അണിനിരക്കുന്ന ടെക്നി ഫാഷന്‍ ഷോ മാര്‍ച്ച് 2 ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe