പോലീസ് നടപടികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനവുമായി പരാതിക്കാരിയും കുടുംബവും

361
Advertisement

ഇരിങ്ങാലക്കുട-സംഘടനനേതാവ് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ പോലീസ് നടപടികള്‍ക്ക് വേഗതപോരെന്ന് പരാതിക്കാരിയും കുടുംബവും .2018 ജൂലായ് 11 ന് നടന്ന സംഭവത്തില്‍ പരാതിക്കാരി ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത് പ്രകാരം കാട്ടൂര്‍ പോലീസ് സ്ഥലത്തത്തി മൊഴിയെടുക്കുകയും പിന്നീട് തിരുവന്തപുരം മ്യൂസിയം പോലീസ് കേസ് ഏറ്റെടുക്കുകയും ചെയ്തു.എന്നാല്‍ പോലീസ് നടപടികള്‍ക്ക് വേഗത പോരെന്ന് പരാതിക്കാരിയും കുടുംബവും പറഞ്ഞു