ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

365
Advertisement

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.കിഴുത്താണി RMLP സ്‌ക്കൂള്‍ ജംഗ്ഷനില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. തങ്കപ്പന്‍ പാറയില്‍, സുനില്‍ ചെമ്പിപറമ്പില്‍, തിലകന്‍ പൊയ്യാറ, ഫ്രാന്‍സീസ് മേച്ചേരി, വിനോദ് പുള്ളില്‍, വിജീഷ് പുളിപറമ്പില്‍, ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.